Posts

Showing posts with the label SMALL TREE

Delonix regia

Image
    Read in English ഗുൽമോഹർ മറ്റു പേരുകൾ  :  അലസിപ്പൂമരം,  മദിരാശിമരം,  Royal Poinciana ,  Flamboyant ശാസ്ത്രീയ നാമം:  ഡെലോനിക്സ് റീജിയ കുടുംബം  :  സിസാൽ പിനിയേസി ഹാബിറ്റ് :  ചെറുമരം ആവാസവ്യവസ്ഥ :  സ്വദേശം   മഡഗാസ്കറാണ് . നട്ടുവളർത്തുന്നു. പ്രത്യേകത :    അലങ്കാര വൃക്ഷം.   ഇതിന്റെ വേരുകൾ ആഴത്തിലേക്കു പോകുന്നവയല്ല. ചുവട്ടിൽ തന്നെ വ്യാപിച്ചു നിൽക്കും. അതുകൊണ്ട് ഗുൽമോഹറിന്റെ ചുവട്ടിൽ മറ്റ് ചെടികൾ വളരാനുള്ള സാധ്യത കുറവാണ്. പാരിസ്ഥിതിക പ്രാധാന്യം  :  ഉപയോഗം : അലങ്കാരത്തിനും തണലിനുമായി വളർത്താറുള്ള അലസിപ്പൂമരത്തിന്റെ   തണൽവൃക്ഷമായി വച്ചുപിടിപ്പിക്കുന്നു. ഇതിന്റെ തടി വിറകായി ഉപയോഗിക്കുന്നു.  മരം ബട്ടറസിങ് വേരുകൾ ഇല പൂങ്കുല പൂവ്വ് കായ്‍കൾ വിത്തുകൾ കേരള വനം വന്യജീവി വകുപ്പ്   റിസർച്ച് യൂണിറ്റ്, പീരുമേട്

Moringa oleifera

Image
     Read in English മുരിങ്ങ മറ്റു പേരുകൾ  :   Drumstick tree ശാസ്ത്രീയ നാമം:  Moringa oleifera ( മൊരിംഗ ഒലേയ്ഫെറ) കുടുംബം  :   മൊരിന്‍ഗേസി ഹാബിറ്റ് :  ചെറുമരം ആവാസവ്യവസ്ഥ :  ഉഷ്ണമേഖല പ്രദേശങ്ങളിൽ നട്ടുവളർത്തുന്നു.  ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സാധാരണയായി വളരുന്നത്‌ പ്രത്യേകത :  മുരിങ്ങയിലയും  മുരിങ്ങക്കായും  മിക്ക  ഏഷ്യൻ രാജ്യങ്ങളിലും  കറികൾക്കുള്ള വിഭവമാണ്. വരൾച്ചയെ അതിജീവിക്കാൻ കഴിവുള്ളതുമായ ഒരു മരമാണ് മുരിങ്ങ പാരിസ്ഥിതിക പ്രാധാന്യം  :  ഉപയോഗം  : മുരിങ്ങയിലയും  മുരിങ്ങക്കായും  മിക്ക  ഏഷ്യൻ രാജ്യങ്ങളിലും  കറികൾക്കുള്ള വിഭവമാണ്‌.  വെള്ളം ശുദ്ധീകരിക്കുന്നതിനായും ഇവ ഉപയോഗിക്കപ്പെടുന്നുണ്ട്‌.  ഒരു ഗ്രാം മുരിങ്ങയിലയിൽ ഓറഞ്ചിലുള്ളതിനേക്കാൾ ഏഴുമടങ്ങ്‌  ജീവകം സി , പാലിലുള്ളതിനേക്കാൾ നാലുമടങ്ങ്‌   കാൽസ്യം , രണ്ടുമടങ്ങ്‌   കൊഴുപ്പ്‌ ,   കാരറ്റിലുള്ളതിനേക്കാൾ   നാലുമടങ്ങ്‌   ജീവകം എ , വാഴപ്പഴത്തിലുള്ളതിനേക്കാൾ മൂന്...

Ziziphus mauritiana

Image
     Read in English ഇലന്തപ്പഴം മറ്റു പേരുകൾ  :  Chineese date, Indian Plum,  ശാസ്ത്രീയ നാമം:  Ziziphus mauritiana അപര ശാസ്ത്രീയ നാമം:    കുടുംബം:  റാംനേസീ ഹാബിറ്റ് :   ചെറുമരം ആവാസവ്യവസ്ഥ :  വരണ്ട പ്രദേശങ്ങൾ പ്രത്യേകത :   മുൾ നിറഞ്ഞ നിത്യഹരിത ഫലവൃക്ഷം പാരിസ്ഥിതിക പ്രാധാന്യം  :  ഉപയോഗം :  ഫലം ഭക്ഷ്യയോഗ്യമാണ്. വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു.  ഇല കാലികളും, ഒട്ടകങ്ങളും തീറ്റയാക്കുന്നു. മരം പുറംതൊലി ഇല പൂക്കൾ കായ്‍‍കൾ കേരള വനം വന്യജീവി വകുപ്പ്   റിസർച്ച് യൂണിറ്റ്, പീരുമേട്  

Averrhoa bilimbi

Image
Read in English ഇരുമ്പൻപുളി മ റ്റ്   നാമ ങ്ങൾ :    ഓർക്കാപ്പുളി, പിലിമ്പി, പുളിഞ്ചിയ്ക്ക, ചെമ്മീൻപുളി, ചിലുമ്പിപ്പുളി, കാച്ചിപ്പുളി, Bilimbi ശാസ്ത്രീയ നാമം  :  Averrhoa bilimbi കുടുംബം   :  അനോനേസീ ഹാബിറ്റ്  :  ചെറു മരം ആവാസവ്യവസ്ഥ  :    ജൻമദേശം   ഇന്ത്യോനേഷ്യയിലെ മോളുക്കാസ് ദ്വീപിലാണ്‌, എങ്കിലും ലോകത്തിലെ എല്ലായിടത്തും കാണപ്പെടുന്നു. കേരളത്തിൽ നട്ടു വളർത്തുന്നു. പ്രത്യേകത  :   ഫലവൃക്ഷം. കായ്‍കളിൽ  വൻ തോതിൽ   ഓക്സാലിക് ആസിഡ്   അടങ്ങിയിരിയ്ക്കുന്നു. പാരിസ്ഥിതിക പ്രാധാന്യം  :  ഉപയോഗം  :    ഇതിന്റെ കായ്കൾക്ക് പുളിരസമാണ്‌ ഉള്ളത്.   തെക്കൻകേരളത്തിൽ  കുടമ്പൂളിക്കും   വാളൻപുളിക്കും   പകരമായി  മീൻ കറിയിലും   പച്ചക്ക്              അച്ചാറിടുന്നതിനും  ഈ  കായ്കൾ  ഉപയോഗിക്കുന്നു. മീൻ വെട്ടി കഴുകുമ്പോൾ ഇലുമ്പി പുളി മുറിച്ചിട്ടാൽ മീനിലെ ഉളുമ്പ് എളുപ്പം മാറിക്കിട്ടും.  തുണികളിൽ പറ്...

Chrysophyllum cainito

Image
   Read in English സ്റ്റാർ അപ്പിൾ മ റ്റ്   നാമ ങ്ങൾ  :   അബിയാബ, എസ്ട്രെല്ലാ, പാൽപ്പഴം ശാസ്ത്രീയ   നാമം  :   Chrysophyllum cainito കുടുംബം  :  സപ്പോട്ടേസീ ആവാസവ്യവസ്ഥ  : ,  മദ്ധ്യ  അമേരിക്കയുടെ  താഴ്വാര പ്രദേശങ്ങളിലും പശ്ചിമേന്ത്യൻ ദ്വീപുകളിലും കാണപ്പെടുന്നു. കേരളത്തിൽ  നട്ടുവളർത്തിവരുന്നു. ഹാബിറ്റ്   :   മരം‌ പ്രത്യേകത  :  ഫലവൃക്ഷം ഉപയോഗം  : പഴങ്ങൾ ഭക്ഷ്യയോഗ്യമാണ്. പഴത്തിന് കോശക്ഷയത്തെ തടയാൻ കഴിവുള്ളതായി കരുതപ്പെടുന്നു. ഇലകളുടെ കഷായം പ്രമേഹത്തിന്റേയും സന്ധിവാതത്തിന്റേയും ചികിത്സയിൽ ഉപയോഗിക്കാറുണ്ട്. മരത്തൊലി ഉന്മേഷദായകവും ഉത്തേജകവും ആയും കണക്കാക്കപ്പെടുന്നു.  തൊലിനീര് ചുമക്ക് ഔഷധമായി ഉപയോഗിക്കാറുണ്ട്.  മരം പുറംതൊലി ഇലകൾ പൂക്കൾ പഴങ്ങൾ Add caption പഴത്തിൻെറ ഛേദം കേരള വനം വന്യജീവി വകുപ്പ്   നിലമ്പൂർ (നോർത്ത് ) ഫോറസ്റ്റ് ഡിവിഷൻ

Limonia acidissima

Image
  Read in English ബ്ലാങ്കമരം മറ്റുപേരുകൾ :  വിളാത്തി, വ്ലാർമരം ശാസ്ത്രീയ നാമം :  Limonia acidissima കുടുംബം :  റൂട്ടേസീ ആവാസവ്യവസ്ഥ :  ശുഷ്ക വനങ്ങൾ,  നട്ടുവളർത്തി   വരുന്നു . ഹാബിറ്റ് :  ചെറു മരം പ്രത്യേകത :  ഫലവ‍ൃക്ഷം ഉപയോഗം :  കായ്‍കൾ ഭക്ഷ്യയോഗ്യമാണ്. ഔഷധ സസ്യം  പാരിസ്ഥിതിക പ്രാധാന്യം  :   നാരകകാളി ( Common Mormon ),  നാരകശലഭം ( Lime Butterfly )    എന്നീ പൂമ്പാറ്റകൾ മുട്ട  ഇടുന്നത്    ഇതിൻെറ ഇലകളിലാണ്.     തൊലി ഇല പൂവ്വ് കായ് പാനീയം കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വിഭാഗം

Quassia indica

Image
  Read in English             കരിഞ്ഞൊട്ട മറ്റു നാമംങ്ങൾ: കരിഞ്ഞൊട്ട,  കരിങ്ങൊട്ട ശാസ്ത്രീയ നാമം :   Quassia indica പര്യായ ശാസ്ത്രീയ നാമം :   Samadera   indica കുടുംബം :   സിമാറൂബേസിയെ  ഹാബിറ്റ് :  നിത്യഹരിത ചെറുമരം. ആവാസവ്യവസ്ഥ :  ആർദ്ര ഇലപൊഴിക്കും കാടുകൾ. ഉപയോഗം :  ഔഷധ സസ്യം, ഇല, വിത്ത്, തൊലി, തടി, എന്നിവ ഔഷധ ഉപയോഗമുള്ളതാണ്. ഇല  - ചൊറിച്ചിൽ, കുഷ്ഠം, മലേറിയ എന്നീ രോഗങ്ങൾ ശമിപ്പിക്കുന്നു.  ഫംഗസ്, ബാക്ടീരിയ എന്നിവയെ നശിപ്പിക്കുന്നു, കൊതുക്, ചിതൽ എന്നിവയെ നശിപ്പിക്കുവാൻ ഉപയോഗിക്കുന്നു. വിത്ത്  - ആസ്ത്മ, വാതം എന്നിവക്ക് ഉപയോഗിക്കുന്നു. തടി, തൊലി  - പനി കുറയ്ക്കാൻ ഉപയോഗിക്കുന്നു. ഇല   പൂങ്കുല   കായ്ക ൾ കേരള വനം വന്യജീവി വകുപ്പ്    റിസര്‍ച്ച് യൂണിറ്റ്, പീരുമേട്