Posts

Showing posts with the label Lianas

Entada rheedei

Image
    Read in English പരണ്ടവള്ളി  മറ്റു നാമങ്ങൾ :  പരണ്ടവള്ളി .  കാക്കവള്ളി ,  മലഞ്ചാടി ,  കാലൻ വള്ളി ശാസ്ത്രീയ നാമം :  Entada rheedei പര്യായ ശാസ്ത്രീയ നാമം  :  Entada scandens കുടുംബം:  ഫേബസി    ഹാബിറ്റ്  :  വള്ളി ആവാസവ്യവസ്ഥ:  നിത്യ ഹരിത വനം പ്രത്യേകത :  ഇത് അതിവേഗം വളർന്ന് കാടിൻറെ മേൽ വിതാനത്തിലെത്തി അന്യസസ്യങ്ങൾക്കു കിട്ടേണ്ട സൂര്യപ്രകാശം അപഹരിക്കുകയും  ബലിഷ്ഠമായ വള്ളികളുടെ ആലിംഗനത്തിൽ അമരുന്ന മരങ്ങൾ വളരാൻ കഴിയാതെ ക്രമേണ നശിച്ചുപോകുന്നു. ഉപയോഗങ്ങൾ  :  ഈ വള്ളിയുടെ ഇല ഒഴികെയുള്ള ഭാഗങ്ങളിൽ സാപോനിൻ അടങ്ങിയിട്ടുണ്ട്.  വിത്തിലെ വെള്ളപ്പരിപ്പ് വെള്ളത്തിൽ കുതിർത്തതിനു ശേഷം വറുത്തുതിന്നാറുണ്ട്.  മഞ്ഞപ്പിത്തം, പല്ലുവേദന, അൾസർ, പേശി-അസ്ഥികൂട പ്രശ്നങ്ങൾ എന്നിവയ്ക്കെതിരായ ഒരു തൈലമായി ഈ ചെടി ഉപയോഗിക്കുന്നു. ഇല തണ്ട് വള്ളി പൂവ്  കായ്കൾ  വിത്തുകൾ കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വിഭാഗം