Posts

Showing posts with the label Shrub

Croton tiglium

Image
    Read in English നീർവാളം മറ്റു പേരുകൾ  :  ശാസ്ത്രീയ നാമം :  ക്രോട്ടൺ ടിഗ്‌ലിയം അപര ശാസ്ത്രീയ നാമം:  Croton himalaicus   D.G.Long കുടുംബം  : യൂഫോർബിയേസീ ഹാബിറ്റ് :   കുറ്റിച്ചെടി ആവാസവ്യവസ്ഥ :  ഏഷ്യയിലെ ഉഷ്ണമേഖല മിതോ ഷ്ണമേഖലയിലെ വനങ്ങൾ. നട്ടും വളർത്തുന്നു . പ്രത്യേകത :   വിഷമുള്ള ഔഷധ സസ്യം പാരിസ്ഥിതിക പ്രാധാന്യം  :  ഉപയോഗം :  തൊലി അരച്ച് അമ്പുകളിൽ വിഷമായി പുരട്ടാനും കായ്  നഞ്ചുകലക്കി മീൻ പിടിക്കാനും ഉപയോഗിച്ചിരുന്നു. വേര്‌, ഇല, വിത്ത് എന്നിവയാണ്‌ ഔഷധയോഗ്യമായ ഭാഗങ്ങൾ.  വിത്തുകൾ ശുദ്ധിചെയ്യുന്നതിനായി തോട് കളഞ്ഞ് പശുപാലിട്ട് വേവിച്ച് ഊറ്റി ഉണക്കിയെടുക്കുന്നു. വിത്തിൽ നിന്നും ലഭിക്കുന്ന എണ്ണ മലശോധനയ്ക്കും, പിത്താശയ രോഗങ്ങൾക്കും, മലേറിയ എന്നിവയുടെ ചികിത്സക്കും ഉപയോഗിക്കുന്നു. കേരള വനം വന്യജീവി വകുപ്പ്   റിസർച്ച് യൂണിറ്റ്, പീരുമേട്

Baliospermum montanum

Image
 Read in English നാഗദന്തി മറ്റു പേരുകൾ  :  ശാസ്ത്രീയ നാമം :  ബാലിയോസ്പെർമം മൊണ്ടാനം   ശാസ്ത്രീയ നാമം:    യൂഫോർബിയേസീ   കുടുംബം  :  യൂഫോർബിയേസീ   ഹാബിറ്റ് :  കുറ്റിച്ചെടി ആവാസവ്യവസ്ഥ :  പ്രത്യേകത :  നാഗദന്തിയുടെ വേരും കാണ്ഡവും ഇലയും വിത്തും വിഷമയമാണ്.   പാരിസ്ഥിതിക പ്രാധാന്യം  :  ഉപയോഗം :  ഇല ഉപയോഗിച്ചുണ്ടാക്കുന്ന കഷായം ആസ്തമരോഗം ശമിപ്പിക്കും.  വിത്തിൽ നിന്നെടുക്കുന്ന ഒരിനം എണ്ണ മൂത്രക്കല്ല് രോഗത്തിന് ഔഷധമായുപയോഗിക്കുന്നു.  ദന്ത്യാരിഷ്ടം, ദന്തീഹരിതകി തുടങ്ങിയ ആയുർവേദ ഔഷധങ്ങളുടെ മുഖ്യഘടകം നാഗദന്തിയാണ്. കേരള വനം വന്യജീവി വകുപ്പ്   റിസർച്ച് യൂണിറ്റ്, പീരുമേട്

Annona reticulata

Image
   Read in English ആത്ത മ റ്റ്   നാമ ങ്ങൾ :   ആനമുന്തിരി, സൈനാമ്പഴം ശാസ്ത്രീയ നാമം  :  Annona reticulata കുടുംബം   :  അനോനേസീ ഹാബിറ്റ്  :  ചെറു മരം ആവാസവ്യവസ്ഥ :   ജൻമദേശം  അമേരിക്കയിലെ   ഉഷ്ണമേഖലാപ്രദേശങ്ങളാണെന്നു  കരുതപ്പെടുന്നു. കേരളത്തിൽ നട്ടു വളർത്തുന്നു. പ്രത്യേകത  :  ഫലവൃക്ഷം, വിത്തിലും ഇലയിലും വേരിലും വിഷാംശം ഉള്ളതുകൊണ്ട് വിഷച്ചെടിയായി കണക്കാക്കുന്നു പാരിസ്ഥിതിക പ്രാധാന്യം  :  ഉപയോഗം  :  പഴങ്ങൾ പാകംചെയ്യാതെ കഴിക്കുക പതിവില്ല.  ജെല്ലിയുണ്ടാക്കുന്നതിന് ഇതു ധാരാളമായി ഉപയോഗിച്ചുവരുന്നുണ്ട്.   കോർക്കിന്റെ എല്ലാവിധ ഉപയോഗങ്ങളും ഇതിൻെറ തടികൊണ്ട് നിർവഹിക്കാവുന്നതാണ്.  പുറംതൊലി ശാഖകളിൽ ഇലകളുടെ വിതരണം പൂവ്വ് കായ കേരള വനം വന്യജീവി വകുപ്പ്  റിസർച്ച് യൂണിറ്റ്, പീരുമേട്

Ixora coccinea

Image
   Read in English ചെത്തി മറ്റുപേരുകൾ : തെച്ചി,തെറ്റി,  കരവീരകം ശാസ്ത്രീയ നാമം :   Ixora coccinea കുടുംബം :  റൂബിയേസീ ആവാസവ്യവസ്ഥ :  നട്ടുവളർത്തുന്നു  പ്രത്യേകത :  . മനോഹരമായ പുഷ്പങ്ങളുണ്ടാവുന്നതുമയ ഒരു  കുറ്റിച്ചെടി യാണിത്. പാരിസ്ഥിതിക പ്രാധാന്യം  :   ഉപയോഗം :  കായ് പഴുക്കുമ്പോൾ ഭക്ഷ്യയോഗ്യമാണ്. അലങ്കാര ചെടി കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വിഭാഗം

Datura stramonium

Image
  Read in English ഉമ്മം ശാസ്ത്രീയ   നാമം  :   Datura stramonium കുടുംബം :  സൊളാനേസീ   ആവാസവ്യവസ്ഥ  :     ഹാബിറ്റ് :     കുറ്റിച്ചെടി പ്രത്യേകത  :  ഔഷധഗുണമുള്ള വിഷക്കായ ചെടി   ഔഷധയോഗ്യഭാഗങ്ങള്‍  :  കായ്, ഇല, വേര്, പൂവ് ഉപയോഗം  :  ഉണങ്ങിയ ഇലയും വിത്തും ഔഷധമായി ഉപയോഗിക്കുന്നു.  ധാരാളം ഔഷധഗുണങ്ങൾ ഉണ്ടെങ്കിലും ഇതൊരു വിഷച്ചെടിയായതിനാൽ ഉപയോഗത്തിലും മാത്രയിലും നല്ല കരുതൽ വേണം. മയക്കുമരുന്നായിപ്പോലും ഉപയോഗിക്കാൻ പറ്റിയ ആൽക്കലോയ്‌ഡുകൾ അടങ്ങിയിട്ടുണ്ട് .  ആയുധഅവശിഷ്ടങ്ങളിൽ നിന്നും  TNT  മാറ്റുവാൻ ശേഷി ഉമ്മത്തിന് ഉണ്ട് പൂവ്വ് ഉമ്മത്തിൻ കായ കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വിഭാഗം

Senna alata

Image
Read in English ആനത്തകര മറ്റ്  നാമങ്ങൾ  : ശീമ അഗത്തി ,  പുഴുക്കടിക്കൊന്ന ,  Candle Bush,  Ringworm Tree ശാസ്ത്രീയ   നാമം :   Senna alata കുടുംബം :  ഫാബേസി  ആവാസവ്യവസ്ഥ  :  മെക്സിക്കൻ  വംശജനായ ആനത്തകര  പൊതുവെ ആര്‍ദ്രമായ പ്രദേശങ്ങളില്‍ കാണുന്നു. പ്രത്യേകത   :  നനവാര്‍ന്ന മണ്ണില്‍ വളരുന്ന കുറ്റിച്ചെടി സ്വഭാവമുള്ളതും മഞ്ഞപ്പൂക്കള്‍ കുലകളായി വളരുന്നതുമായ ഔഷധസസ്യമാണ്. പാരിസ്ഥിതിക പ്രാധാന്യം  : തകരമുത്തി  (Mottled Emigrant ),     മഞ്ഞ പാപ്പാത്തി     (Common Grass Yellow)   മുപ്പൊട്ടൻ   മഞ്ഞ പാപ്പാത്തി   (Three spotted Grass Yellow)- തുടങ്ങിയ ശലഭങ്ങളുടെ ലാർവ ഭക്ഷണ സസ്യമാണ്. ഉപയോഗം  : ഫംഗസ്  മൂലമുണ്ടാകുന്ന പല ത്വക്‌രോഗങ്ങൾക്കും ആനത്തകരയുടെ ഇല ഉപയോഗിക്കുന്നു. വയറിളക്കാനും ഇത് ഉപയോഗിച്ച് വരുന്നു. ഫിലിപ്പൈൻസിൽ സോപ്പിലും ഷാമ്പുവിലും ആനത്തകര ഉപയോഗിക്കാറുണ്ട് കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വിഭാഗം

Calamus pseudotenuis

Image
  Read in English ചെറു ചൂരൽ മ റ്റ്   നാമ ങ്ങൾ  :   ശാസ്ത്രീയ   നാമം   :   Calamus travancoricus കുടുംബം :  അരിക്കേ സീ ആവാസവ്യവസ്ഥ : നിത്യഹരിത   അ ർദ്ധ  നിത്യഹരിത   വനങ്ങൾ.  പശ്ചിമഘട്ടത്തിലെ     തദ്ദേശവാസിയാണ് ഹാബിറ്റ് :    ആരോഹി  പ്രത്യേകത  :  ബലമുള്ള വണ്ണം കുറഞ്ഞ ചൂരൽ ഉപയോഗം  : നല്ല ബലമുള്ള ചൂരൽ ഫർണിച്ചർ ഉണ്ടാക്കാനും കൊട്ട ഉണ്ടാക്കാനുമെല്ലാം ഉപയോഗിച്ചു വരുന്നു മുള്ള് പൂങ്കുല കായ്‍കൾ കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വിഭാഗം

Adenocalymna alliaceum

Image
  Read in English വെള്ളുത്തുള്ളി വള്ളി മ റ്റ്   നാമ ങ്ങൾ :   വെള്ളുള്ളിചെടി.  ശാസ്ത്രീയ   നാമം  :   Adenocalymna alliaceum അപര ശാസ്ത്രീയ   നാമം  :   Mansoa  alliacea കുടുംബം  : ബിഗ്‍നോണിയേസീ ആവാസവ്യവസ്ഥ   :  നട്ടുവളർത്തുന്നു. ഹാബിറ്റ്   : ആരോഹി പാരിസ്ഥിതിക പ്രാധാന്യം  :   പ്രത്യേകത  : വെള്ളുത്തുള്ളിയുടെ മ ണങ്ങളുള്ള ഒരു ഔഷധ  സസ്യമാണ്‌.    വടക്കേ  അമേരിക്കയിലെ   തദ്ദേശവാസിയാണ് ഉപയോഗം   : പൂചെടിയായി ഉദ്യാനങ്ങളിൽ വളർത്തുന്നു. കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വിഭാഗം

Hibiscus rosa- sinensis

Image
    ചെമ്പരത്തി മ റ്റ്   നാമ ങ്ങൾ  :   ശാസ്ത്രീയ   നാമം :   Hibiscus rosa- sinensis കുടുംബം  :  മാൽവേസീ ആവാസവ്യവസ്ഥ  :  സമശീതോഷ്ണമേഖല  ,  നട്ടുവളർത്തുന്നു. ഹാബിറ്റ്   : കുറ്റിച്ചെടി  പ്രത്യേകത  :   അലങ്കാരസസ്യമായി  നട്ടുവളർത്തുന്നു ഉപയോഗം  : മുടി കൊഴിച്ചിലിനും ഉഷ്ണ രോഗങ്ങൾക്കും ഉപയോഗിക്കുന്നു.  ചെമ്പരത്തിയുടെ ഇലയും പുവും ചതച്ചുണ്ടാക്കുന്ന ചെമ്പരത്തി   താളി   കേശ   സംരക്ഷണത്തിനു     തലയിൽ   തേച്ചുകഴുകാറുണ്ട്. ചെമ്പരത്തിപ്പൂവ് കൊണ്ട് ഉണ്ടാക്കുന്ന പാനീയം 'ചെമ്പരത്തിചായ' (Hibiscus Tea) എന്നറിയപ്പെടുന്നു. പൂവ് ഉണക്കിയും അല്ലാതെയും ചായ ഉണ്ടാക്കാനു പയോഗിക്കാറുണ്ട്.ചെമ്പരത്തിചായ  ഹൃദയ  രോഗങ്ങളുടെ ശമനത്തിന് ഉത്തമമാണെന്ന് കരുതപ്പെടുന്നു. രക്ത സമ്മർദ്ദം, അമിതശരീരഭാരം എന്നിവ നിയന്ത്രിക്കുന്നതിനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഇത് പ്രയോജനപ്പെടുന്നു. ജൈവ വേലി  ഉണ്ടാക്കുന്നതിന്   ഉപയോഗി ക്കുന്നു. കേരള വനം വന്യജീവി വകുപ്പ്    സ...

Caesalpinia sappan

Image
  പതിമുഖം Add caption മ റ്റ്   നാമ ങ്ങൾ :   കുചന്ദനം,     ചപ്പങ്ങം ശാസ്ത്രീയ   നാമം  :   Caesalpinia sappan കുടുംബം  :  ഫാബേസീ ആവാസവ്യവസ്ഥ   :  ഇലപൊഴിക്കും   കാടുകൾ  , നട്ടുവളർത്തുന്നു. ഹാബിറ്റ്   : ചെറു മരം പാരിസ്ഥിതിക പ്രാധാന്യം  :   മഞ്ഞ പാപ്പാത്തി     (Common Grass Yellow)   മുപ്പൊട്ടൻ   മഞ്ഞ പാപ്പാത്തി     (Three spotted Grass Yellow)  നവാബ് (Indian Nawab)  - തുടങ്ങിയ ശലഭങ്ങൾ     മുട്ട ഇടുന്നത്    ഇതിൻെറ ഇലകളിലാണ്.    ശലഭത്തിൻെറ  ലാർവ    ഭക്ഷിക്കുന്നതും  ഇതിൻെറ  ഇലകളാണ് .   പ്രത്യേകത  :  രക്ത ചന്ദനത്തിന്റെ  ഗുണങ്ങളുള്ള ഒരു ഔഷധ സസ്യമാണ്‌ ഉപയോഗം   : കാതലായ തടിയ്ക്ക് ചുവപ്പുനിറമാണ്.  ഇത് ദാഹശമനിയായും  ചുവന്ന ചായം   ഉണ്ടാക്കുന്നതിനും   ഉപയോഗിക്കുന്നു വൃണം, ത്വക് രോഗങ്ങൾ, പ്രമേഹം, പിത്തജന്യരോഗങ്ങൾ എന്നിവയുടെ ചികിത്സയിൽ ഉപയോഗിക്കുന്നു. മുള്ളുകൾ നിറഞ്ഞ...