Samanea saman
Read in English മഴ മരം മറ്റു പേരുകൾ : 5 മണി മരം, Rain Tree ശാസ്ത്രീയ നാമം: Samanea saman സമാനിയ സമാൻ അപര ശാസ്ത്രീയ നാമം: Albizia saman കുടുംബം : ഫാബേസീ ഹാബിറ്റ് : മരം ആവാസവ്യവസ്ഥ : സ്വദേശം തെക്കേ അമേരിക്കയാണ് . പ്രത്യേകത : വളരെ വേഗം വളരുന്ന മരമാണ്. തായ്‍തടി അധികം ഉയരം വയ്ക്കാറില്ല. നല്ല വണ്ണം വയ്ക്കും. കുടപോലുള്ളതാണ് കാനൊപ്പി. പാരിസ്ഥിതിക പ്രാധാന്യം : ഉപയോഗം : ഒരു തണൽ മരമായി നട്ടുവളർത്തുന്നുണ്ട്. തടി വിറകിനായി ഉപയോഗിക്കുന്നു. തായ് തടി കേരള വനം വന്യജീവി വകുപ്പ് റിസർച്ച് യൂണിറ്റ്, പീരുമേട്