Posts

Showing posts with the label Industrial wood

Ailanthus triphysa

Image
   Read in English പെരുമരം   മറ്റു പേരുകൾ  :  മട്ടി,  മട്ടിപ്പാല, മട്ടിപ്പാൽ, പൊങ്ങില്യം പെരുമരം ശാസ്ത്രീയ നാമം :   Ailanthus triphysa ശാസ്ത്രീയ നാമം:  Ailanthus malabarica കുടുംബം  :  സിമരൂബേസീ  ഹാബിറ്റ്  :    ചെറു മരം  ആവാസവ്യവസ്ഥ :    അർദ്ധനിത്യഹരിതവനങ്ങളിലും നനവാർന്ന ഇലപൊഴിയും കാടുകളിലും   കാണപ്പെടുന്നു. വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്തു വരുന്നു. പ്രത്യേകത :  പശ്ചിമഘട്ടത്തിലെ   തദ്ദേശവാസിയാണ്. വളരെ പെട്ടന്ന് വളരുന്ന മരമാണ്. പാരിസ്ഥിതിക പ്രാധാന്യം  :  Ailanthus defoliator moth ( Eligna narcissus ),   Ailanthus webworm moth  ( Atteva fabricella )    എന്നീ നിശാ  ശലഭങ്ങളുടെ  ലാർവ    ഇതിൻെറ  ഇലകൾ കഴിച്ചാണ് വളരുന്നത്.  ഉപയോഗം :  പെരുമരം മരത്തിൽ നിന്നും ഊറിവരുന്ന കറ ഔഷധമായി ഉപയോഗിക്കാറുണ്ട്.  തടി വ്യാവസായിക പ്രാധാന്യമുള്ളതാണ്.   ചന്ദനത്തിരിയുണ്ടാക്കാനും   തീപ്പെട്ടി  കൊള്ളി നിർമ്മാണത്തിനും ഉപയോഗ...