Posts

Showing posts with the label Ornamental plant

Delonix regia

Image
    Read in English ഗുൽമോഹർ മറ്റു പേരുകൾ  :  അലസിപ്പൂമരം,  മദിരാശിമരം,  Royal Poinciana ,  Flamboyant ശാസ്ത്രീയ നാമം:  ഡെലോനിക്സ് റീജിയ കുടുംബം  :  സിസാൽ പിനിയേസി ഹാബിറ്റ് :  ചെറുമരം ആവാസവ്യവസ്ഥ :  സ്വദേശം   മഡഗാസ്കറാണ് . നട്ടുവളർത്തുന്നു. പ്രത്യേകത :    അലങ്കാര വൃക്ഷം.   ഇതിന്റെ വേരുകൾ ആഴത്തിലേക്കു പോകുന്നവയല്ല. ചുവട്ടിൽ തന്നെ വ്യാപിച്ചു നിൽക്കും. അതുകൊണ്ട് ഗുൽമോഹറിന്റെ ചുവട്ടിൽ മറ്റ് ചെടികൾ വളരാനുള്ള സാധ്യത കുറവാണ്. പാരിസ്ഥിതിക പ്രാധാന്യം  :  ഉപയോഗം : അലങ്കാരത്തിനും തണലിനുമായി വളർത്താറുള്ള അലസിപ്പൂമരത്തിന്റെ   തണൽവൃക്ഷമായി വച്ചുപിടിപ്പിക്കുന്നു. ഇതിന്റെ തടി വിറകായി ഉപയോഗിക്കുന്നു.  മരം ബട്ടറസിങ് വേരുകൾ ഇല പൂങ്കുല പൂവ്വ് കായ്‍കൾ വിത്തുകൾ കേരള വനം വന്യജീവി വകുപ്പ്   റിസർച്ച് യൂണിറ്റ്, പീരുമേട്

Spathodea campanulata

Image
   Read in English സ്‌ക്യൂട്ട് മരം മറ്റു പേരുകൾ  :  ഫൗണ്ടൻമരം, ണിപ്പൂമരം,  Spathodium ശാസ്ത്രീയ നാമം:  Spathodea campanulata അപര ശാസ്ത്രീയ നാമം:  Spathodea nilotica   കുടുംബം  :  ബിഗ്നോണിയേസീ ഹാബിറ്റ് :    മരം ആവാസവ്യവസ്ഥ :   സ്വദേശംആഫ്രി ക്കയാണ് . പ്രത്യേകത :  പൂമരമാണ്.  പൂമൊട്ടിൽ വെള്ളം ഉണ്ടാകും. അമർത്തിയാൽ ഇവ പുറത്തേക്കു വമിക്കുന്നു. അതിനാലാണ് ഇവയ്ക്ക്  ഫൗണ്ടൻ മരം  എന്ന പേരു ലഭിച്ചത്.  പാരിസ്ഥിതിക പ്രാധാന്യം  :  ഉപയോഗം :  അലങ്കാരസസ്യം. മരം തായ് തടി ഇല Add caption പൂവ്വ് കായ്‍കൾ കേരള വനം വന്യജീവി വകുപ്പ്  റിസർച്ച് യൂണിറ്റ്, പീരുമേട്

Bauhinia acuminata

Image
    Read in English വെള്ള മന്ദാരം മ റ്റ്   നാമ ങ്ങൾ  :   ശാസ്ത്രീയ നാമം :  ബൌഹിനിയ അകുമിനേറ്റ കുടുംബം :  ഫാബേസീ ഹാബിറ്റ് : കുറ്റിച്ചെടിയാണ് ‌ ആവാസവ്യവസ്ഥ:    ഉഷ്ണമേഖലാ പ്രദേശങ്ങളിലെല്ലാം വളർത്തപ്പെടുന്നു. പ്രത്യേകത:   അലങ്കാര ചെടി.  വെളുത്തനിറത്തിലുള്ള പൂക്കൾ നല്ല സുഗന്ധമുള്ളവയാണ്‌. ഉപയോഗം  :  അലങ്കാര ചെടിയായി  നട്ടുവളർത്തുന്നു. ഇല പൂവ്വ് കായ് കേരള വനം വന്യജീവി വകുപ്പ്  റിസർച്ച് യൂണിറ്റ്, പീരുമേട്

Ixora coccinea

Image
   Read in English ചെത്തി മറ്റുപേരുകൾ : തെച്ചി,തെറ്റി,  കരവീരകം ശാസ്ത്രീയ നാമം :   Ixora coccinea കുടുംബം :  റൂബിയേസീ ആവാസവ്യവസ്ഥ :  നട്ടുവളർത്തുന്നു  പ്രത്യേകത :  . മനോഹരമായ പുഷ്പങ്ങളുണ്ടാവുന്നതുമയ ഒരു  കുറ്റിച്ചെടി യാണിത്. പാരിസ്ഥിതിക പ്രാധാന്യം  :   ഉപയോഗം :  കായ് പഴുക്കുമ്പോൾ ഭക്ഷ്യയോഗ്യമാണ്. അലങ്കാര ചെടി കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വിഭാഗം

Adenocalymna alliaceum

Image
  Read in English വെള്ളുത്തുള്ളി വള്ളി മ റ്റ്   നാമ ങ്ങൾ :   വെള്ളുള്ളിചെടി.  ശാസ്ത്രീയ   നാമം  :   Adenocalymna alliaceum അപര ശാസ്ത്രീയ   നാമം  :   Mansoa  alliacea കുടുംബം  : ബിഗ്‍നോണിയേസീ ആവാസവ്യവസ്ഥ   :  നട്ടുവളർത്തുന്നു. ഹാബിറ്റ്   : ആരോഹി പാരിസ്ഥിതിക പ്രാധാന്യം  :   പ്രത്യേകത  : വെള്ളുത്തുള്ളിയുടെ മ ണങ്ങളുള്ള ഒരു ഔഷധ  സസ്യമാണ്‌.    വടക്കേ  അമേരിക്കയിലെ   തദ്ദേശവാസിയാണ് ഉപയോഗം   : പൂചെടിയായി ഉദ്യാനങ്ങളിൽ വളർത്തുന്നു. കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വിഭാഗം

Michelia champaka( in English)

Image
  മലയാളത്തിൽ വായിക്കാൻ CHAMPAK Scientific Name :  Michelia champaca Synonyms: Michelia blumei Family:  Magnoliaceae Local Names:  ചെമ്പകം, കോട്ടച്ചെമ്പകം (Malayalam) Habit:  Medium sized evergreen tree Habitat:  Evergreen forests and also planted Ecological Importance:       Chapak is the larval host plant of several butterflies including Tailed Jay and Common Jay .  Economic Importance:       Ornamental tree good for gardens and avenues     Perfume is made from its flower     Timber is used for furniture making     Flower is used as a medicine in the treatment of Kapha and Pitha.    flower fruits Kerala Forest & Wildlife Department  Research Unit, Peermade  

Hibiscus rosa- sinensis

Image
    ചെമ്പരത്തി മ റ്റ്   നാമ ങ്ങൾ  :   ശാസ്ത്രീയ   നാമം :   Hibiscus rosa- sinensis കുടുംബം  :  മാൽവേസീ ആവാസവ്യവസ്ഥ  :  സമശീതോഷ്ണമേഖല  ,  നട്ടുവളർത്തുന്നു. ഹാബിറ്റ്   : കുറ്റിച്ചെടി  പ്രത്യേകത  :   അലങ്കാരസസ്യമായി  നട്ടുവളർത്തുന്നു ഉപയോഗം  : മുടി കൊഴിച്ചിലിനും ഉഷ്ണ രോഗങ്ങൾക്കും ഉപയോഗിക്കുന്നു.  ചെമ്പരത്തിയുടെ ഇലയും പുവും ചതച്ചുണ്ടാക്കുന്ന ചെമ്പരത്തി   താളി   കേശ   സംരക്ഷണത്തിനു     തലയിൽ   തേച്ചുകഴുകാറുണ്ട്. ചെമ്പരത്തിപ്പൂവ് കൊണ്ട് ഉണ്ടാക്കുന്ന പാനീയം 'ചെമ്പരത്തിചായ' (Hibiscus Tea) എന്നറിയപ്പെടുന്നു. പൂവ് ഉണക്കിയും അല്ലാതെയും ചായ ഉണ്ടാക്കാനു പയോഗിക്കാറുണ്ട്.ചെമ്പരത്തിചായ  ഹൃദയ  രോഗങ്ങളുടെ ശമനത്തിന് ഉത്തമമാണെന്ന് കരുതപ്പെടുന്നു. രക്ത സമ്മർദ്ദം, അമിതശരീരഭാരം എന്നിവ നിയന്ത്രിക്കുന്നതിനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഇത് പ്രയോജനപ്പെടുന്നു. ജൈവ വേലി  ഉണ്ടാക്കുന്നതിന്   ഉപയോഗി ക്കുന്നു. കേരള വനം വന്യജീവി വകുപ്പ്    സ...

Citharexylum spinosum

Image
Read in English പാരിജാതം മ റ്റ്   നാമ ങ്ങൾ   :   Florida Fdidle Wood, Spiny Fiddle Wood ശാസ്ത്രീയ   നാമം  :   Citharexylum spinosum കുടുംബം  : വെർബനേ സീ ആവാസവ്യവസ്ഥ  :  നട്ടുവളർത്തുന്നു. ഹാബിറ്റ്  :    ചെറു മരം  പ്രത്യേകത  :  വർഷം മുഴുവൻ വെളുത്ത പൂക്കളുണ്ടാകുന്ന ഒരു അലങ്കാരവൃക്ഷമാണ്  പാരിജാതം . ഉപയോഗം  : അലങ്കാര വൃക്ഷം.  മധുരമുള്ള ഓറഞ്ച് പഴങ്ങൾ തിന്നാൻ കൊള്ളുന്നതാണ് തടി ഗിത്താർ തുടങ്ങിയ സംഗീത ഉപകരണങ്ങളും  ഫർണ്ണീച്ചറുകളുമുണ്ടാക്കുന്നതിന്  ഉപയോഗിക്കുന്നു. തൊലി കുട്ടികളുടെ നാക്കിലുണ്ടാകുന്ന ത്രഷ്  ശമിപ്പിക്കും ഇലകൾ പൂങ്കുല കായ്ക ൾ കേരള വനം വന്യജീവി വകുപ്പ്  സാമൂഹിക വനവ ത്കരണ വിഭാഗം

Gardenia jasminoides

Image
Read in English  ഗന്ധരാജൻ ശാസ്ത്രീയ   നാമം     :   Gardenia jasminoides കുടുംബം                    :  റുബിയേസീ ആവാസവ്യവസ്ഥ  :   നട്ടുവളർത്തുന്നു. ഹാബിറ്റ്                    :    കുറ്റിച്ചെടി പ്രത്യേകത                 :  അലങ്കാരസസ്യമാണ് ഉപയോഗം                : സൗരഭ്യമുള്ള വെളുത്ത പുഷ്പങ്ങളുമുള്ള നിത്യഹരിതയായ അലങ്കാരസസ്യമാണ് പൂവിൽനിന്നും പെർഫ്യൂം ഉണ്ടാക്കുന്നുണ്ട്. പഴത്തിൻെറ മാംസളഭാഗം ആഹാരസാധനങ്ങൾക്ക് മഞ്ഞ നിറം നൽകുവാൻ ഉപയോഗിക്കാറുണ്ട് കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വിഭാഗം

Catharanthus roseus

Image
Read in English   ശവംനാറി മ റ്റ്   നാമ ങ്ങൾ  :   നിത്യകല്യാണി, അഞ്ചിലത്തെറ്റി ,  കാശിത്തെറ്റി  ശാസ്ത്രീയ   നാമം :   Catharanthus roseus കുടുംബം  : അപ്പോസയനേസീ ആവാസവ്യവസ്ഥ  :   നട്ടുവളർത്തുന്നു ഹാബിറ്റ്  :    ഔഷധി  പ്രത്യേകത  :  ഔഷധഗുണമുള്ള  പൂച്ചെടി ഉപയോഗം  : അർബുദത്തിന്റെ ചികിത്സക്കുപയോഗിക്കുന്ന ഔഷധമായ വിൻബ്ലാസ്റ്റിൻ, വിൻക്രിസ്റ്റീൻ തുടങ്ങിയ മരുന്നുകൾ ഈ ചെടിയിൽ നിന്നുണ്ടാക്കുന്നു.  രക്തസമ്മർദ്ദം  കുറക്കുവാനുപയോഗിക്കുന്ന അജ്മാക്ലിൻ എന്ന മരുന്നും ഈ ചെടിയുടെ വേരുകളിൽ നിന്നുൽപാദിപ്പിക്കുന്നുണ്ട് ഇല ഇടിച്ചു പിഴിഞ്ഞ നീരു കഴിച്ചാൽ മുത്രാശായരോഗങ്ങൾ മാറികിട്ടും . ചെടി ചതച്ചിട്ട തിളപ്പിച്ച വെള്ളം കുടിച്ചാൽ വയറിളക്കം ,കൃമി എന്നിവ ഇല്ലാതാകും . മുറിവിൽ നിന്ന് ഉണ്ടാകുന്ന രക്തപ്രവാഹം നിർത്താൻ ഇതിന്റെ അരച്ച് വെച്ചുകെട്ടിയാൽ മതി. പ്രമേഹ ചികിത്സയ്ക്കുള്ള നാടൻ മരുന്നായി ശവംനാറിച്ചെടിയുടെ ഇല ഇടിച്ചു പിഴിഞ്ഞ നീര് ഉപയോഗിക്കുന്നു.  കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വിഭ...

Memecylon umbellatum

Image
Read in English കാശാവ് മ റ്റ്   നാമ ങ്ങൾ   :   കായാവ്, അഞ്നമരം, കനലി, ആനക്കൊമ്പി   ശാസ്ത്രീയ   നാമം  :   Memecylon umbellatum കുടുംബം  :  മെലാസ്റ്റൊമാറ്റേസീ ആവാസവ്യവസ്ഥ  :  നിത്യഹരിത   വനങ്ങൾ ,  അ ർദ്ധ  നിത്യഹരിത   വനങ്ങൾ ഹാബിറ്റ്   :    ചെറു മരം‌ പ്രത്യേകത   :  ഇ തിന്റെ പൂവിനെ  കായാമ്പൂ   എന്നും അറിയപ്പെടുന്നു.  ഇതിന്റെ ഇലയ്ക്ക് മധുര രസം ആണ്. ഈ രസം ആഴ്ച്ചകൾ വരെ വിശപ്പ്‌ അറിയാതെ ഇരിക്കാൻ ഉപയോഗിച്ചിരുന്നു   ഉപയോഗം  :   പഴങ്ങൾ  ഭക്ഷ്യയോഗ്യമാണ്. ഇല കണ്ണിലസുഖം, ഗൊണേറിയ , പ്രമേഹം, ചുമ, സ്ത്രീ സംബന്ധമായ അസുഖങ്ങൾ  എന്നിവ യ്ക്ക് ഫലപ്രദമാണ്. കാശാവിൻ കമ്പുകൾ   കത്തികളുടെ   പിടി, ചെണ്ടക്കോ ൽ  എന്നിവ യുണ്ടാക്കുന്നതിന് ഉത്തമമാണ്.  Add caption പുഷ്പങ്ങൾ പഴങ്ങൾ കേരള വനം വന്യജീവി വകുപ്പ്    റിസര്‍ച്ച് യൂണിറ്റ്, പീരുമേട്