Posts

Showing posts with the label EXOTIC

Flacourtia jangomas

Image
   Read in English ലൗലോലിക്ക ശാസ്ത്രീയ നാമം :  Flacourtia jangomas കുടുംബം  :  സാലിക്കേസീ മറ്റു പേരുകൾ :  ലൂബിക്ക, ലൂവിക്ക,ചീമനെല്ലിക്ക,ശീമനെല്ലിക്ക, വൗഷാപ്പുളി,ചുവന്ന നെല്ലിക്ക,ഓലോലിക്ക, ലോലോലിക്ക റൂബിക്ക,ളൂബിക്ക,ഗ്ലോബക്ക,ഗ്ലൂബിക്ക, ഡബ്ലോലിക്ക,ഡബിളിക്ക,ഡ്യൂപ്ലിക്ക,റൂളി പുളിക്ക,റൂപ്ലിക്ക എന്നിങ്ങനെ ധാരാളം പേരുകളിൽ അറിയപ്പെടുന്നു. ഉപയോഗം :   പുളിരസമുള്ളതിനാൽ ഉപ്പ് കൂട്ടി ലൂബിക്ക തിന്നാറുണ്ട്. ചമ്മന്തി ഉണ്ടാക്കാറുണ്ട്. പുളിരസം കൂടുതലുള്ളതുകൊണ്ട് അച്ചാർ ഇടാനും നന്നായി പഴുത്ത പാകത്തിലുള്ളതുകൊണ്ട് ജാം ഉണ്ടാക്കാനും ഉപയോഗിക്കാം. മീൻ കറികളിൽ പുളിരസത്തിനുവേണ്ടി ലൂബിക്ക ഉപയോഗിക്കുന്നതും കാണാറുണ്ട്. കേരള വനം വന്യജീവി വകുപ്പ്   റിസർച്ച് യൂണിറ്റ്, പീരുമേട്

Pouteria campechiana

Image
     Read in English മുട്ടപ്പഴം മറ്റു പേരുകൾ  :  ശാസ്ത്രീയ നാമം:  Pouteria campechiana കുടുംബം  :  സപ്പോട്ടേസീ  ഹാബിറ്റ് :  ചെറുമരം ആവാസവ്യവസ്ഥ :  ദ്ധ്യ അമേരിക്കയിലെ നിത്യഹരിത, ആർദ്ധ- നിത്യഹരിത വനങ്ങൾ. ഉഷ്ണമേഖല പ്രദേശങ്ങളിൽ നട്ടു വളർത്തുന്നു. പ്രത്യേകത :    ഫലവൃക്ഷമാണ്.  പാരിസ്ഥിതിക പ്രാധാന്യം  :  ഉപയോഗം :  പഴത്തിന്റെ ആകൃതിയും ഭക്ഷ്യയോഗ്യമായ ഭാഗത്തിന്റെ പ്രത്യേകതയുമാണ് മുട്ടപ്പഴം എന്ന് പേര് വരാൻ കാരണം. പുഴുങ്ങിയ മുട്ടയുടെ മഞ്ഞക്കരു പോലെയാണ് പഴുത്ത മുട്ടപ്പഴത്തിന്റെ ഉൾഭാഗം.  വിറ്റാമൻ എ, വിറ്റാമിൻ സി, പ്രോട്ടീൻ എന്നിവയുടെ കലവറയാണ് ഈ പഴം മരം തായ്‍തടി പുറംതൊലി ഇല കായ, വിത്ത് കേരള വനം വന്യജീവി വകുപ്പ്   റിസർച്ച് യൂണിറ്റ്, പീരുമേട്

Coffea arabica

Image
Read in English  കാപ്പി മ റ്റ്   നാമ ങ്ങൾ  :   അറബി കാപ്പി ശാസ്ത്രീയ   നാമം  :   Coffea arabica കുടുംബം : റുബി യേസീ ആവാസവ്യവസ്ഥ  :  അറേബ്യൻ പെനിൻസുലായിലെ  യെമനിലെ  മലനിരകളാണ് ഇവയുടെ ജന്മദേശമെന്നു കരുതുന്നു.  ഹാബിറ്റ്  :  ചെറു മരം  പ്രത്യേകത :  വാണിജ്യാടിസ്ഥാനത്തിൽ  നട്ടുവളർത്തുന്നു.  ഉപയോഗം  :  കാപ്പികുരു ഉണക്കി പൊടിച്ച് കോഫി തയ്യാറാക്കുന്നു. Add caption കാപ്പികുരു കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വിഭാഗം

Crescentia cujete

Image
  യാചകി   മ റ്റ്   നാമ ങ്ങൾ :     കമണ്ഡലു മരം ശാസ്ത്രീയ   നാമം :   Crescentia cujete   കുടുംബം  : ബിഗ്നോണി യേസീ   ആവാസവ്യവസ്ഥ  :  നട്ടുവളർത്തുന്നു   ഹാബിറ്റ്   :    ചെറു മരം    പ്രത്യേകത   :   ഉപയോഗം  : ഇല, കായ, തൊലി, തൊലി എന്നിവ   ഔഷധമായി  ഉപയോഗിക്കുന്നു. കായുടെ പൾപ്പിൽ അടങ്ങിയിരിക്കുന്ന ഹൈഡ്രസയനിക് ആസിഡ് ഗർഭമലസിപ്പിക്കാൻ കാരണമാകുന്നു. ഇല പല്ലുവേദനയ്ക്കും മുറിവിൽ നിന്നുള്ള രക്തസ്രാവം തടയുന്നതിനും  ഉപയോഗിക്കുന്നു. കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വിഭാഗം

Citharexylum spinosum

Image
Read in English പാരിജാതം മ റ്റ്   നാമ ങ്ങൾ   :   Florida Fdidle Wood, Spiny Fiddle Wood ശാസ്ത്രീയ   നാമം  :   Citharexylum spinosum കുടുംബം  : വെർബനേ സീ ആവാസവ്യവസ്ഥ  :  നട്ടുവളർത്തുന്നു. ഹാബിറ്റ്  :    ചെറു മരം  പ്രത്യേകത  :  വർഷം മുഴുവൻ വെളുത്ത പൂക്കളുണ്ടാകുന്ന ഒരു അലങ്കാരവൃക്ഷമാണ്  പാരിജാതം . ഉപയോഗം  : അലങ്കാര വൃക്ഷം.  മധുരമുള്ള ഓറഞ്ച് പഴങ്ങൾ തിന്നാൻ കൊള്ളുന്നതാണ് തടി ഗിത്താർ തുടങ്ങിയ സംഗീത ഉപകരണങ്ങളും  ഫർണ്ണീച്ചറുകളുമുണ്ടാക്കുന്നതിന്  ഉപയോഗിക്കുന്നു. തൊലി കുട്ടികളുടെ നാക്കിലുണ്ടാകുന്ന ത്രഷ്  ശമിപ്പിക്കും ഇലകൾ പൂങ്കുല കായ്ക ൾ കേരള വനം വന്യജീവി വകുപ്പ്  സാമൂഹിക വനവ ത്കരണ വിഭാഗം

Clerodendrum paniculatum

Image
Read in English കൃഷ്ണകിരീടം മ റ്റ്   നാമ ങ്ങൾ :   ശാസ്ത്രീയ നാമം :   Clerodendrum paniculatum കുടുംബം : ലാമിയേസി ആവാസവ്യവസ്ഥ  :  അലങ്കാര ചെടിയായി  നട്ടുവളർത്തിവരുന്നു ഹാബിറ്റ്   :    കുറ്റിച്ചെടി പ്രത്യേകത :  അലങ്കാര ചെടി,    ഉപയോഗം  : അലങ്കാര ചെടിയായി  നട്ടുവളർത്തിവരുന്നു ശലഭോദ്യാലങ്ങളിൽ ചിത്രശലഭങ്ങളെ ആകർഷിയ്ക്കാൻ  നട്ടുവളർത്തിവരുന്നു ഗരുഡശലഭം കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വിഭാഗം

Syzigium aqueum

Image
Read in English ചാമ്പ മറ്റു നാമങ്ങൾ  : Water Apple ശാസ്ത്രീയ   നാമം  :   Syzigium aquaem   പര്യായ ശാസ്ത്രീയ   നാമം  :   കുടുംബം :  മിർട്ടേ സീ ആവാസവ്യവസ്ഥ :  നട്ടുവളർത്തുന്നു   ഹാബിറ്റ്  :   30 മീറ്റ‌ർ വരെ ഉയരത്തിൽ വളരുന്ന  നിത്യഹരിത വൃക്ഷം പ്ര ത്യേകത  :    ഫലവൃക്ഷം, ഇന്തോനേഷ്യയാണ് സ്വദേശം. പാരിസ്ഥിതിക പ്രാധാന്യം  : ഉപയോഗം  :  പഴങ്ങൾ ഭക്ഷ്യയോഗ്യമാണ്. ഫ്രൂട്ട് സലാഡിലും അച്ചാറുണ്ടാക്കാനും ഉപയോഗിക്കുന്നു. ഇല പ്രമേഹം നിയന്ത്രിക്കാൻ  ഉപയോഗിക്കുന്നു. പുഷ്പങ്ങൾ ചാമ്പയ്ക്ക കേരള വനം വന്യജീവി വകുപ്പ്   സാമൂഹിക വനവത്കരണ വിഭാഗം  പത്തനംതിട്ട