Posts

Showing posts from October, 2021

Terminalia tomentosa

Image
   Read in English കരി മരുത് മറ്റു പേരുകൾ  : തേമ്പാവ് ശാസ്ത്രീയ നാമം:  Terminalia tomentosa കുടുംബം  :  കോമ്പ്രിട്ടേസീ ഹാബിറ്റ് : വലിയ മരം ആവാസവ്യവസ്ഥ :  ഇലപൊഴിയും കാടുകൾ, അർദ്ധ നിത്യഹരിത വനങ്ങൾ പ്രത്യേകത :   തടിമരം, മഴക്കാലത്തു മാത്രം ചതുപ്പാകുന്ന സ്ഥലങ്ങളിലും കളിമണ്ണിലും വളരാന്‍ കഴിയും,  പാരിസ്ഥിതിക പ്രാധാന്യം  :  ഉപയോഗം : തടി വീടു നിർമ്മാണത്തിനും മറ്റും ഉപയോഗിക്കുന്നു. ഇലകൾ കാലികള്‍ക്ക് തീറ്റയ്കായി  ഉപയോഗിക്കുന്നു. തൊലിപ്പുറം ഇല പൂങ്കുല കായ  തടിയില്‍ നിന്നും വെള്ളം ചീറ്റുന്നു തടി തടിയിലെ ഡിസൈന്‍ കേരള വനം വന്യജീവി വകുപ്പ്   റിസർച്ച് യൂണിറ്റ്, പീരുമേട്