Terminalia tomentosa

  Read in English

കരി മരുത്


മറ്റു പേരുകൾ : തേമ്പാവ്
ശാസ്ത്രീയ നാമം: Terminalia tomentosa
കുടുംബം  : കോമ്പ്രിട്ടേസീ
ഹാബിറ്റ് :വലിയ മരം
ആവാസവ്യവസ്ഥ : ഇലപൊഴിയും കാടുകൾ, അർദ്ധ നിത്യഹരിത വനങ്ങൾ
പ്രത്യേകത തടിമരം, മഴക്കാലത്തു മാത്രം ചതുപ്പാകുന്ന സ്ഥലങ്ങളിലും കളിമണ്ണിലും വളരാന്‍ കഴിയും, 
പാരിസ്ഥിതിക പ്രാധാന്യം 
ഉപയോഗം :
തടി വീടു നിർമ്മാണത്തിനും മറ്റും ഉപയോഗിക്കുന്നു.
ഇലകൾ കാലികള്‍ക്ക് തീറ്റയ്കായി ഉപയോഗിക്കുന്നു.

തൊലിപ്പുറം


ഇല


പൂങ്കുല

കായ 

തടിയില്‍ നിന്നും വെള്ളം ചീറ്റുന്നു


തടി


തടിയിലെ ഡിസൈന്‍



കേരള വനം വന്യജീവി വകുപ്പ് 
റിസർച്ച് യൂണിറ്റ്, പീരുമേട്

Comments

Popular posts from this blog

Stereospermum chelanoides

Thespesia populnea

Coscinium fenestratum