Entada rheedei
Read in English
പരണ്ടവള്ളി
മറ്റു നാമങ്ങൾ : പരണ്ടവള്ളി. കാക്കവള്ളി, മലഞ്ചാടി, കാലൻ വള്ളി
ശാസ്ത്രീയ നാമം : Entada rheedei
പര്യായ ശാസ്ത്രീയ നാമം : Entada scandens
കുടുംബം: ഫേബസി
ഹാബിറ്റ് : വള്ളി
ആവാസവ്യവസ്ഥ: നിത്യ ഹരിത വനം
പ്രത്യേകത : ഇത് അതിവേഗം വളർന്ന് കാടിൻറെ മേൽ വിതാനത്തിലെത്തി അന്യസസ്യങ്ങൾക്കു കിട്ടേണ്ട സൂര്യപ്രകാശം അപഹരിക്കുകയും ബലിഷ്ഠമായ വള്ളികളുടെ ആലിംഗനത്തിൽ അമരുന്ന മരങ്ങൾ വളരാൻ കഴിയാതെ ക്രമേണ നശിച്ചുപോകുന്നു.
ഉപയോഗങ്ങൾ :
- ഈ വള്ളിയുടെ ഇല ഒഴികെയുള്ള ഭാഗങ്ങളിൽ സാപോനിൻ അടങ്ങിയിട്ടുണ്ട്.
- വിത്തിലെ വെള്ളപ്പരിപ്പ് വെള്ളത്തിൽ കുതിർത്തതിനു ശേഷം വറുത്തുതിന്നാറുണ്ട്.
- മഞ്ഞപ്പിത്തം, പല്ലുവേദന, അൾസർ, പേശി-അസ്ഥികൂട പ്രശ്നങ്ങൾ എന്നിവയ്ക്കെതിരായ ഒരു തൈലമായി ഈ ചെടി ഉപയോഗിക്കുന്നു.

![]() |
ഇല |
![]() |
തണ്ട് |
Comments
Post a Comment