Asparagus racemosus-1

Read in English
ശതാവരി
ശാസ്ത്രീയ നാമം: Asparagus racemosus
കുടുംബം : അസ്പരാഗേസീ
ആവാസവ്യവസ്ഥ : ഇലപൊഴിക്കും കാടുകൾ നിത്യഹരിത വനങ്ങൾ, അർദ്ധ നിത്യഹരിത വനങ്ങൾ
ഹാബിറ്റ് :   ആരോഹി 
പ്രത്യേകത :  
ഇലകൾ ചെറു മുള്ളുകളായി രൂപാന്തരപ്പെട്ടിരിക്കുന്നു. ഇലകളുടെ (മുള്ളുകളുടെ) കക്ഷത്തിൽ നിന്നും ഉത്ഭവിക്കുന്ന ശാഖകൾ പച്ച നിറത്തിലുള്ള ഇലകൾ പോലെ തോന്നിക്കുന്ന ക്ലാഡോഡുകളായി കാണപ്പെടുന്നു. അസ്പരാഗസ് റെസിമോസസ് എന്ന വർഗ്ഗം അധികം ഉയരത്തിൽ പടരാത്തവയും നേരെയുള്ള മുള്ളുകൾ ഉള്ളതുമാണ്‌.
 ഉപയോഗം               :
  •  കിഴങ്ങുവേരുകൾ ഭക്ഷ്യയോഗ്യമാണ്, അച്ചാറിടാൻ ഉപയോഗിക്കുന്നു.
  • കിഴങ്ങുവേരുകൾ ശതാവരിഗുളം, ശതാവരി ഘൃതം, സഹജരാദി കുഴമ്പ്, രാസ്നാദി കഷായം എന്നിവയിൽ ഉപയോഗിക്കുന്നു
നേരെയുള്ള മുള്ളുകൾ(ഇല രൂപാന്തരണം)

പൂങ്കുല
കായ് 
കിഴങ്ങുവേരുകൾ 
 
കേരള വനം വന്യജീവി വകുപ്പ്  
 സാമൂഹിക വനവത്കരണ വിഭാഗം

Comments

Popular posts from this blog

Thespesia populnea

Large Oak Blue

Common Mime