Butea monosperma
Read in English
പ്ലാശ്/ചമത
ശാസ്ത്രീയ നാമം : Butea monosperma
കുടുംബം : ഫാബേസി
അവാസവ്യവസ്ഥ: നിത്യഹരിത വനങ്ങൾ
പ്രത്യേകത :
അലങ്കാര വൃക്ഷം. ഭാരതീയ ജ്യോതിഷ്യം പ്രകാരം പൂരം നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷം ആണ്
പാരിസ്ഥിതിക പ്രാധാന്യം : മഞ്ഞ തകരമുത്തി (Common Emigrant), സൂര്യ ശലഭം (Indian Sunbeam, മുനസൂര്യ ശലഭം(Acute Sunbeam), (Dark Cerulean), (common Cerulean), (Tricolour Pied Flat) തുടങ്ങിയ ശലഭങ്ങളുടെ ലാർവ്വകൾ ഭക്ഷിക്കുന്നത് ഇതിൻെറ ഇലകളാണ്.
ഉപയോഗം :
- ചുവന്ന നിറത്തിലുള്ള പശ വയറിളക്കത്തിനു മരുന്നായി ഉപയോഗിക്കുന്നു.
- വിത്ത് വിരകളെ ഇളക്കുന്നതിനു ഉപയോഗിക്കുന്നു.
- വിത്തു പൊടിച്ച് ചെറുനാരങ്ങ നീരിൽ ചാലിച്ചു് വട്ടച്ചൊറിക്കും ഡോബി വൃണത്തിനും ഉപയോഗിക്കാം.
- പൂവ്വ് ഉണക്കി പൊടിച്ച് മഞ്ഞ കളർപൊടി ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്നു
തൊലിപ്പുറം |
ഇല |
തൈ |
പൂവ്വ് |
കായ |
|
Comments
Post a Comment