Calamus brandisii

Read in English

വള്ളി ചൂരൽ
റ്റ് നാമങ്ങൾ : കഴക്കാടൻചൂരൽ, ചെറുചൂരൽ
ശാസ്ത്രീയ നാമം : Calamus brandisii
കുടുംബം : അരിക്കേസീ
ആവാസവ്യവസ്ഥ :നിത്യഹരിത ർദ്ധ നിത്യഹരിത വനങ്ങൾ. പശ്ചിമഘട്ടത്തിലെ  തദ്ദേശവാസിയാണ്
ഹാബിറ്റ്:   ആരോഹി 
പ്രത്യേകതബലമുള്ള വണ്ണം കുറഞ്ഞ ചൂരൽ
ഉപയോഗം :
നല്ല ബലമുള്ള ചൂരൽ ഫർണിച്ചർ ഉണ്ടാക്കാനും കൊട്ട ഉണ്ടാക്കാനുമെല്ലാം ഉപയോഗിച്ചു വരുന്നു
കായ്


കേരള വനം വന്യജീവി വകുപ്പ്  
 റിസര്‍ച്ച് യൂണിറ്റ്, പീരുമേട്


Comments

Popular posts from this blog

Stereospermum chelanoides

Thespesia populnea

Coscinium fenestratum