Ficus racemosa
Read in English
അത്തി

മറ്റ് നാമങ്ങൾ:
ശാസ്ത്രീയ നാമം: Ficus racemosa
കുടുംബം : മൊറേസി
ആവാസവ്യവസ്ഥ : ഇലപൊഴിക്കും കാടുകൾ, പുഴയോരങ്ങൾ
ഹാബിറ്റ് : ചെറു മരം
പ്രത്യേകത : ഔഷധസസ്യം
പാരിസ്ഥിതിക പ്രാധാന്യം :
ഉഷ്ണമേഖലാ വനങ്ങളിലെ കീ സ്റ്റോണ്‍ സ്പീഷീസായ മരമാണ്. പഴങ്ങൾ പക്ഷി മൃഗാധികൾ കഴിക്കുന്നു.അരളി ശലഭം ( Common Crow) മുട്ട ഇടുന്നത് ഇതിൻെറ ഇലകളിലാണ്. ശലഭത്തിൻെറ ലാർവ ഭക്ഷിക്കുന്നതും ഇതിൻെറ ഇലകളാണ്.
ഉപയോഗം :
ഫലങ്ങൾ ഭക്ഷ്യയോഗ്യമാണ്.തൊലി, കായ്, വേരു് എന്നിവ ഔഷധയോഗ്യമാണ്. ഗർഭം അലസാതിരിക്കാൻ പ്രതിരോധമെന്ന നിലയ്ക്കു് ഇതു കഴിക്കാവുന്നതാണ്. വിളർച്ച, വയറിളക്കം, അത്യാർത്തവം, ആസ്മ, ലൈംഗിക ശേഷിക്കുറവ് എന്നിവയ്ക്കും അത്തിപ്പഴം നല്ലതാണ്.അത്തി, ഇത്തി, അരയാൽ, പേരാൽ എന്നീ നാലു മരങ്ങൾ ചേർന്നതാണ് നാല്പാമരം.ദശമൂലത്തിൽ ഉൾപ്പെട്ടതാണ്.
![]() |
ഇലകൾ |
![]() |
പഴങ്ങൾ |
![]() |
കേരള വനം വന്യജീവി വകുപ്പ് റിസര്‍ച്ച് യൂണിറ്റ്, പീരുമേട് |
Comments
Post a Comment