Memecylon umbellatum

Read in English
കാശാവ്


മറ്റ് നാമങ്ങൾ  : കായാവ്, അഞ്നമരം, കനലി, ആനക്കൊമ്പി 
ശാസ്ത്രീയ നാമം : Memecylon umbellatum
കുടുംബം : മെലാസ്റ്റൊമാറ്റേസീ
ആവാസവ്യവസ്ഥ : നിത്യഹരിത വനങ്ങൾ, അർദ്ധ നിത്യഹരിത വനങ്ങൾ
ഹാബിറ്റ്  :   ചെറു മരം‌
പ്രത്യേകത  : 
ഇതിന്റെ പൂവിനെ കായാമ്പൂ എന്നും അറിയപ്പെടുന്നു. ഇതിന്റെ ഇലയ്ക്ക് മധുര രസം ആണ്. ഈ രസം ആഴ്ച്ചകൾ വരെ വിശപ്പ്‌ അറിയാതെ ഇരിക്കാൻ ഉപയോഗിച്ചിരുന്നു
 ഉപയോഗം :
  •  പഴങ്ങൾ ഭക്ഷ്യയോഗ്യമാണ്.
  • ഇല കണ്ണിലസുഖം, ഗൊണേറിയ , പ്രമേഹം, ചുമ, സ്ത്രീ സംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്ക് ഫലപ്രദമാണ്.
  • കാശാവിൻ കമ്പുകൾ കത്തികളുടെ പിടി, ചെണ്ടക്കോൽ എന്നിവയുണ്ടാക്കുന്നതിന് ഉത്തമമാണ്. 
Add caption
പുഷ്പങ്ങൾ
പഴങ്ങൾ

കേരള വനം വന്യജീവി വകുപ്പ്  
 റിസര്‍ച്ച് യൂണിറ്റ്, പീരുമേട്

Comments

Popular posts from this blog

Thespesia populnea

Large Oak Blue

Common Mime