Syzygium mundagam

കാട്ടുഞാറ 

മറ്റ് നാമങ്ങൾ :  മുണ്ടകം
ശാസ്ത്രീയ നാമം : Syzigium mundakam
കുടുംബം: മിർട്ടേസീ
ആവാസവ്യവസ്ഥ : നിത്യഹരിത വനങ്ങൾ, അർദ്ധ നിത്യഹരിത വനങ്ങൾ
ഹാബിറ്റ്:   ചെറു മരം
പാരിസ്ഥിതിക പ്രാധാന്യം : 
വലിയ ഓക്കിലനീലി  ശലഭം (Large Oak Blue), യവന തളിർനീലി    (Centuare Oak blue) ശലഭം,  നീൾവെള്ളിവരയൻ ശലഭം ‌ (Long banded Silverline)  എന്നിവ മുട്ട ഇടുന്നത്  ഇതിൻെറ ഇലകളിലാണ്. 
ഉപയോഗം               :
  •  കായ് ഭക്ഷ്യയോഗ്യമാണ്.

തളിരിലകൾ
പൂവുകൾ 


കേരള വനം വന്യജീവി വകുപ്പ്  
 റിസര്‍ച്ച് യൂണിറ്റ്, പീരുമേട്


Comments

Popular posts from this blog

Thespesia populnea

Large Oak Blue

Common Mime