Tectona grandis

Read in English
തേക്ക് 

ശാസ്ത്രീയ നാമം : Tectona grandis
കുടുംബം : ലാമിയേസീ
ആവാസവ്യവസ്ഥ  : ഇലപൊഴിക്കും കാടുകൾ
ഹാബിറ്റ്: വൻവൃക്ഷം
പ്രത്യേകത : തടിയിൽ വാർഷിക വലയങ്ങൾ കാണുന്നു,
ഉപയോഗം :
തടി ഈടുറ്റതും മേൽമ ഏറിയതും എല്ലാത്തരം പണികൾക്കും ഉപയോഗിക്കുന്നു.

പൂങ്കുല

തേക്ക് കായ്


തേക്ക് തടി
തേക്ക് തടി വാർഷിക വലയങ്ങൾ

കേരള വനം വന്യജീവി വകുപ്പ്  
 റിസര്‍ച്ച് യൂണിറ്റ്, പീരുമേട്



Comments

Popular posts from this blog

Common Mime

Thespesia populnea

Large Oak Blue