Southern Birdwing

 ഗരുഡശലഭം

ഇംഗ്ലീഷ് നാമം : Southern Bird Wing
ശാസ്ത്രീയ നാമം : Troides minos
കുടുംബം : Papilionidae
പ്രത്യേകത :
 ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രശലഭമാണ് കർണ്ണാടകത്തിൻെറ  സംസ്ഥാനശലഭമാണ്.   തേൻ നുകരുമ്പോൾ ചിറക് അടയ്ക്കുകയും തുറക്കുകയും ചെയ്യുന്നതു ഗരുഡശലഭത്തിൻെറ പ്രത്യേകതയാണ്
ലാർവയുടെ ഭക്ഷണ സസ്യങ്ങൾ: 
ഗരുഡക്കൊടി ( Aristolochia indica ), കരണ്ടവള്ളി Aristolochia tagala ), അൽപ്പം (Thottea siliquosa) എന്നിവയാണ് ലാർവയുടെ ഭക്ഷണ സസ്യങ്ങൾ
ജീവിത ചക്രം               : 


ലാർവ

പ്യൂപ്പ

തിരികെ ഗരുഡക്കൊടിയിലേയ്ക്ക് പോകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കേരള വനം വന്യജീവി വകുപ്പ്  
 റിസര്‍ച്ച് യൂണിറ്റ്, പീരുമേട്







Comments

Popular posts from this blog

Stereospermum chelanoides

Thespesia populnea

Coscinium fenestratum