Gmelina arborea

  Read in English

കുമ്പിൾ

മറ്റ് നാമങ്ങൾ : കുമിഴ്
ശാസ്ത്രീയ നാമം: Gmelina arborea
കുടുംബംലാമിയേസീ
ആവാസവ്യവസ്ഥ : ഉഷ്ണമേഖലാ പ്രദേശങ്ങളിലും ആര്‍ദ്രമായ പ്രദേശങ്ങളിലും വളരും.
ഹാബിറ്റ് :  ഇടത്തരം മരം 
പ്രത്യേകത :  ഔഷധ സസ്യം
പാരിസ്ഥിതിക പ്രാധാന്യം
ഉപയോഗം : 
  • ദശമൂലത്തിൽ ഉൾപ്പെട്ടിരിക്കുന്ന ഒരു ഔഷധമാണിത്. 
  • കുമ്പിൾ മരത്തിന്റെ തടിയിലാണ് കഥകളിക്കോപ്പുകളും ശിൽപ്പങ്ങളും  നിർമ്മിക്കുന്നത്
തായ്‍തടി പുറംതൊലി
ഇല
പൂവ്വ്
കായ്‍കൾ
തടി


    കേരള വനം വന്യജീവി വകുപ്പ്  
 

Comments

Popular posts from this blog

Thespesia populnea

Calophyllum calaba

Stereospermum chelanoides