Terminalia paniculata

      Read in English

മരുത്

മറ്റു പേരുകൾ മരുതി, പുല്ലുമരുത്
ശാസ്ത്രീയ നാമം: Terminalia paniculata
കുടുംബം  : കോമ്പ്രിട്ടേസീ
ഹാബിറ്റ് :ഇടത്തരം മരം
ആവാസവ്യവസ്ഥ : നനവാർന്ന ഇലപൊഴിയും കാടുകൾ, അർദ്ധ നിത്യഹരിത വനങ്ങൾ
പ്രത്യേകത തടിമരം
പാരിസ്ഥിതിക പ്രാധാന്യം 
ഉപയോഗം :
തടി വീടു നിർമ്മാണത്തിനും മറ്റും ഉപയോഗിക്കുന്നു.
തോലിൽ നിന്നും, കായിൽ നിന്നും  ടാനിൻ ഉൽപാദിപ്പിക്കാം.
ഇലകൾ കാർഷിക വിളകൾക്ക് പൊതയിടാനായി  ഉപയോഗിക്കുന്നു. കംപോസ്റ്റ് നിർമ്മാണത്തിനും ഉപയോഗിക്കുന്നു.
തൊലിപ്പുറം

ഇല


നിറയെ പൂത്തുനിൽക്കുന്ന് മരുത്

പൂക്കൾ

നിറയെ കായ്ച് നിൽക്കുന്ന് മരുത്
കായ്ച് നിൽക്കുന്ന് മരുതികൾ

കായ്‍കൾ

കേരള വനം വന്യജീവി വകുപ്പ് 
റിസർച്ച് യൂണിറ്റ്, പീരുമേട്

Comments

Popular posts from this blog

Stereospermum chelanoides

Thespesia populnea

Aphanmixis polystachya