Stereospermum chelanoides
Read in English
പാതിരി
ശാസ്ത്രീയ നാമം: Stereospermum chelonoides
അപര ശാസ്ത്രീയ നാമം: S suaveolens , S colais
കുടുംബം : ബിഗ്നോണിയേസീ
ഹാബിറ്റ് : മരം
ആവാസവ്യവസ്ഥ : ഇന്ത്യയിലെ മിതശീതോഷ്ണ കാലാവസ്ഥയിൽ കാണപ്പെടുന്നു. ഇലപൊഴിക്കും കാടുകളില്‍ സാധാരണമായി കണ്ടുവരുന്നു
ആവാസവ്യവസ്ഥ : ഇന്ത്യയിലെ മിതശീതോഷ്ണ കാലാവസ്ഥയിൽ കാണപ്പെടുന്നു. ഇലപൊഴിക്കും കാടുകളില്‍ സാധാരണമായി കണ്ടുവരുന്നു
പ്രത്യേകത: ഔഷധ സസ്യം ,തീയും വരൾച്ചയുമൊക്കെ കുറെയൊക്കെ സഹിക്കും.പ്രകാശാർത്ഥി , കളിമണ്ണിനോട് പ്രത്യേക ഇഷ്ടമുള്ളതിനാൽ കളിമൺ പ്രദേശങ്ങളിൽ കൂട്ടമായി വളരുന്നു
പാരിസ്ഥിതിക പ്രാധാന്യം :
ഉപയോഗം :
- വേര്, ഇല, പൂവ്, തൊലി എന്നിവ ഔഷധങ്ങളാണ്. രക്തത്തിലെ ഷുഗറും കൊളസ്ട്രോളും കുറയ്ക്കുന്നു. കരളിനെ സംരക്ഷിക്കുന്നു. തലച്ചോറിലെ കലകളുടെ നശീകരണം തടയുന്നു.
- തടി ഉപയോഗയോഗ്യമാണ്.
പൂക്കൾ |
കേരള വനം വന്യജീവി വകുപ്പ് റിസർച്ച് യൂണിറ്റ്, പീരുമേട് |
Comments
Post a Comment