Citharexylum spinosum

Read in English
പാരിജാതം

റ്റ് നാമങ്ങൾ  : Florida Fdidle Wood, Spiny Fiddle Wood
ശാസ്ത്രീയ നാമം : Citharexylum spinosum
കുടുംബം : വെർബനേസീ
ആവാസവ്യവസ്ഥ : നട്ടുവളർത്തുന്നു.
ഹാബിറ്റ് :   ചെറു മരം 
പ്രത്യേകത : വർഷം മുഴുവൻ വെളുത്ത പൂക്കളുണ്ടാകുന്ന ഒരു അലങ്കാരവൃക്ഷമാണ് പാരിജാതം.
ഉപയോഗം :
  • അലങ്കാര വൃക്ഷം. മധുരമുള്ള ഓറഞ്ച് പഴങ്ങൾ തിന്നാൻ കൊള്ളുന്നതാണ്
  • തടി ഗിത്താർ തുടങ്ങിയ സംഗീത ഉപകരണങ്ങളും  ഫർണ്ണീച്ചറുകളുമുണ്ടാക്കുന്നതിന്  ഉപയോഗിക്കുന്നു.
  • തൊലി കുട്ടികളുടെ നാക്കിലുണ്ടാകുന്ന ത്രഷ് ശമിപ്പിക്കും
ഇലകൾ
പൂങ്കുല
കായ്ക


കേരള വനം വന്യജീവി വകുപ്പ് 
സാമൂഹിക വനവത്കരണ വിഭാഗം

Comments

Popular posts from this blog

Thespesia populnea

Stereospermum chelanoides

Artocarpus heterophyllus