Pouteria campechiana
Read in English
മുട്ടപ്പഴം

മറ്റു പേരുകൾ :
ശാസ്ത്രീയ നാമം: Pouteria campechiana
കുടുംബം : സപ്പോട്ടേസീ
ഹാബിറ്റ് : ചെറുമരം
ആവാസവ്യവസ്ഥ : ദ്ധ്യ അമേരിക്കയിലെ നിത്യഹരിത, ആർദ്ധ-നിത്യഹരിത വനങ്ങൾ. ഉഷ്ണമേഖല പ്രദേശങ്ങളിൽ നട്ടു വളർത്തുന്നു.
ആവാസവ്യവസ്ഥ : ദ്ധ്യ അമേരിക്കയിലെ നിത്യഹരിത, ആർദ്ധ-നിത്യഹരിത വനങ്ങൾ. ഉഷ്ണമേഖല പ്രദേശങ്ങളിൽ നട്ടു വളർത്തുന്നു.
പ്രത്യേകത: ഫലവൃക്ഷമാണ്.
പാരിസ്ഥിതിക പ്രാധാന്യം :
ഉപയോഗം :
പഴത്തിന്റെ ആകൃതിയും ഭക്ഷ്യയോഗ്യമായ ഭാഗത്തിന്റെ പ്രത്യേകതയുമാണ് മുട്ടപ്പഴം എന്ന് പേര് വരാൻ കാരണം. പുഴുങ്ങിയ മുട്ടയുടെ മഞ്ഞക്കരു പോലെയാണ് പഴുത്ത മുട്ടപ്പഴത്തിന്റെ ഉൾഭാഗം. വിറ്റാമൻ എ, വിറ്റാമിൻ സി, പ്രോട്ടീൻ എന്നിവയുടെ കലവറയാണ് ഈ പഴം
![]() |
കേരള വനം വന്യജീവി വകുപ്പ് റിസർച്ച് യൂണിറ്റ്, പീരുമേട് |
Comments
Post a Comment