Caesalpinia sappan


 പതിമുഖം
Add caption

റ്റ് നാമങ്ങൾ: കുചന്ദനം,  ചപ്പങ്ങം
ശാസ്ത്രീയ നാമം : Caesalpinia sappan
കുടുംബം : ഫാബേസീ
ആവാസവ്യവസ്ഥ  : ഇലപൊഴിക്കും കാടുകൾ ,നട്ടുവളർത്തുന്നു.
ഹാബിറ്റ്  :ചെറു മരം
പാരിസ്ഥിതിക പ്രാധാന്യം : മഞ്ഞ പാപ്പാത്തി  (Common Grass Yellow) മുപ്പൊട്ടൻ  മഞ്ഞ പാപ്പാത്തി   (Three spotted Grass Yellow)  നവാബ് (Indian Nawab)  - തുടങ്ങിയ ശലഭങ്ങൾ  മുട്ട ഇടുന്നത്  ഇതിൻെറ ഇലകളിലാണ്.   ശലഭത്തിൻെറ ലാർവ   ഭക്ഷിക്കുന്നതും ഇതിൻെറ ഇലകളാണ്. 
പ്രത്യേകത : രക്തചന്ദനത്തിന്റെ ഗുണങ്ങളുള്ള ഒരു ഔഷധ സസ്യമാണ്‌
ഉപയോഗം  :
  • കാതലായ തടിയ്ക്ക് ചുവപ്പുനിറമാണ്.  ഇത് ദാഹശമനിയായും ചുവന്ന ചായം  ഉണ്ടാക്കുന്നതിനും  ഉപയോഗിക്കുന്നു
  • വൃണം, ത്വക് രോഗങ്ങൾ, പ്രമേഹം, പിത്തജന്യരോഗങ്ങൾ എന്നിവയുടെ ചികിത്സയിൽ ഉപയോഗിക്കുന്നു.

മുള്ളുകൾ നിറഞ്ഞ തായ് തടി


കാതൽ


പൂങ്കുല

നിറം പിടിപ്പിച്ച തുണികൾ



കേരള വനം വന്യജീവി വകുപ്പ്  
 റിസര്‍ച്ച് യൂണിറ്റ്, പീരുമേട്

Comments

Popular posts from this blog

Stereospermum chelanoides

Thespesia populnea

Coscinium fenestratum