Posts

Long-Banded Silverline

Image
 Read in English നീ ൾവെള്ളിവരയൻ ‌ ഇംഗ്ലീഷ് നാമം  :   Long Banded Silverline ശാസ്ത്രീയ   നാമം   :  Cigaritis lohita കുടുംബം :  Lyacanidae തിരിച്ചറിയൽ :    ഇരുണ്ട തവിട്ടു നിറമുള്ള   ചിറകുകളിൽ താഴ് ഭാഗത്ത് വീതിയിൽ  തിളങ്ങുന്ന തുരിശു നീല  നിറവും  പിൻ ചിറകുകളിൽ  താഴ് ഭാഗത്ത് ഓറഞ്ച് പോട്ടും അതിൻെറ വശങ്ങളിൽ നിന്നും  നൂലുപോലുള്ള  രണ്ട് വാലുകളും കാണുന്നു. ചിറകിൻെറ   അടിവശം  മെറൂണ്‍ നിറമുള്ളതും മഞ്ഞനിറത്തിലും വെള്ളി നിറത്തിലും ഉള്ള വരകൾ കാണപ്പെടുന്നു. ലാർനയുടെ ഭക്ഷണ സസ്യങ്ങൾ:   ഞാവൽ,കാട്ടുഞാറ,   പോങ്, കമ്പകം  താന്നി, മരുത്, നീർമരുത്, തല്ലിമരം, കാപ്പി  തുടങ്ങിയ മരങ്ങളുടെ   ഇലകളിലാണ് ‌  ഈ ശലഭങ്ങൾ മുട്ടയിടുന്നതും ലാർവകൾ വളരുന്നതും.     ജീവിത ചക്രം                : 1. മുട്ട-  അർദ്ധഗോളാ കൃതിയിലുള്ള തവിട്ടു നിറത്തിലുള്ള മുട്ട  തളിരിലകളുടെ മുകളിലും ഇടുന്നു. 2-3 ദിവസത്തിനുള്ളിൽ മുട്ട വിരിയുന്നു. ക്രെമസ്റ്റോഗാസ്റ്റർ  ഉ...

Weaver Ant

Image
    നീറ്   /  പുളിയുറുമ്പ് ഇംഗ്ലീഷ് നാമം  :  Weaver Ant ശാസ്ത്രീയ   നാമം   :  ഏയ്കോഫില്ല സ്മരഗ്ഡിന (Oecophylla smaragdina) കുടുംബം   :  Formicidae ആവാസം   :   മരമുകളിലും ചെടിത്തലപ്പുകളിലും ഇലകൾ ചേർത്തുവച്ചു കൂടു കെട്ടി ജീവിക്കുന്ന ഇളം ബ്രൗൺ നിറത്തിലുള്ള  ഉറുമ്പാണ്   നീറ്. പ്രത്യേകത  :   വളരെ സങ്കീർണ്ണമായ ഒരു സാമൂഹ്യവ്യവസ്ഥയുള്ള ഫോമിക് ആസിഡ് ഉൽപാദിപ്പിക്കുന്ന ഇരപിടിയൻ ഉറുമ്പാണ്. എയ്ക്കോഫില്ല സ്മരഗ്ഡിന എന്ന ഇനം ഏഷ്യൻ രാജ്യങ്ങളിലും എയ്കോഫില ലോങിനോഡ എന്ന ഇനം മദ്ധ്യ ആഫ്രിക്കയിലും കണ്ടുവരുന്ന അവശേഷിക്കുന്ന രണ്ട് സ്പീഷീസുകളാണ്. 13 മറ്റു സ്പീഷീസുകൾക്ക് വംശനാശം സംഭവിച്ചു. പാരിസ്ഥിതിക പ്രാധാന്യം  :    ഇലകൾ വൻ‌തോതിൽ തിന്നുതീർക്കുന്ന വിവിധ ഷഡ്പദങ്ങളുടെ ലാർവകൾ പുളിയുറുമ്പിന്റെ ആഹാരമാണു്. അതിനാൽ പുളിയുറുമ്പുകൾ ഫലത്തിൽ ഒരു പ്രാകൃതിക കീടനാശിനിയായി സഹവർത്തിക്കുന്നു. ഇതുകൂടാതെ, സസ്യഭുക്കുകളായ വലിയ ജീവികളും പുളിയുറുമ്പിന്റെ അസുഖകരമായ കടി മൂലം അവ പാർക്കുന്ന ചെടികൾ ഒഴിവാക്കുന്നു. കടൽച്ചെമ്പരത്തി ( Hibiscus ti...

Centaur Oak Blue Butterfly

Image
Read in English യവന തളിർനീലി ഇംഗ്ലീഷ് നാമം  :  Centaur Oak Blue / Dull Oak Blue ശാസ്ത്രീയ   നാമം   :  Arhopala centaurus കുടുംബം   :  Lyacanidae തിരിച്ചറിയൽ :    കറുത്ത  അരികോടുകൂടിയ   തിളങ്ങുന്ന തുരിശു നീല  നിറമുള്ള  ചിറകുകളും , പിൻ ചിറകിൽ വാലും,   കരികില   തവിട്ടുനിറത്തിലുള്ള ചിറകിൻെറ   അടിവശത്ത്   മുൻ ചിറകിൽ  വെള്ളയും  ബ്രൗണും ഇടവിട്ട ത്രികോണാകൃതിയിലുള്ള പാടും  കാണപ്പെടുന്നു.  ലാർനയുടെ ഭക്ഷണ സസ്യങ്ങൾ:   ഞാവൽ, കാട്ടുഞാറ, പൂച്ചപഴം  തുടങ്ങിയ  ഞാവൽ  വർഗ്ഗത്തിൽ പ്പെട്ട  മരങ്ങളുടെയും  പോങ്, കമ്പകം   തുടങ്ങിയ  കമ്പക വർഗ്ഗത്തിൽ പ്പെട്ട  മരങ്ങളുടെയും താന്നി, മരുത്, നീർമരുത്, ബദാം    തുടങ്ങിയ മരുത്  വർഗ്ഗത്തിൽ പ്പെട്ട  മരങ്ങളുടെയും    ഇലക ളിലാണ് ‌  ഈ ശലഭങ്ങൾ മുട്ടയിടുന്നതും ലാർവകൾ വളരുന്നതും.     ജീവിത ചക്രം                : 1. മുട്ട- അർദ്ധഗോളാ കൃതിയില...

Large Oak Blue

Image
Read in English വലിയ ഓക്കിലനീലി ഇംഗ്ലീഷ് നാമം  :  Large Oak Blue ശാസ്ത്രീയ   നാമം   :  Arhopala amantes കുടുംബം   :  Lyacanidae തിരിച്ചറിയൽ :    കറുത്ത  അരികോടുകൂടിയ   തിളങ്ങുന്ന തുരിശു നീല  ചിറകുകളും    കരികില ബ്രൗണ്‍  നിറത്തിലുള്ള ചിറകിൻെറ   അടിവശത്ത്  ഇടയ്ക്കിടെ ഇരുണ്ട പൊട്ടുകളും കുറികളും കാണപ്പെടുന്നു.    പ്രത്യേകത :  വനാന്തരങ്ങളിൽ കാണപ്പെടുന്ന ഒരു ശലഭമാണ് .  വളരെ വേഗത്തിൽ പറക്കുന്ന സ്വഭാവമാണ്.  ലാർനയുടെ ഭക്ഷണ സസ്യങ്ങൾ:   ഞാവൽ, കാട്ടുഞാറ, പൂച്ചപഴം  തുടങ്ങിയ  ഞാവൽ  വർഗ്ഗത്തിൽ പ്പെട്ട  മരങ്ങളുടെയും  പോങ്, കമ്പകം   തുടങ്ങിയ  കമ്പക വർഗ്ഗത്തിൽ പ്പെട്ട  മരങ്ങളുടെയും താന്നി, മരുത്, നീർമരുത്, ബദാം    തുടങ്ങിയ മരുത്  വർഗ്ഗത്തിൽ പ്പെട്ട  മരങ്ങളുടെയും    ഇലക ളിലാണ് ‌  ഈ ശലഭങ്ങൾ മുട്ടയിടുന്നതും ലാർവകൾ വളരുന്നതും.     ജീവിത ചക്രം                : 1. മുട്ട...

Blue Bottle

Image
 Read in English നീലക്കുടുക്ക ഇംഗ്ലീഷ് നാമം  :  Narrow Banded Blue Bottle/ Southern Blue Bottle ശാസ്ത്രീയ   നാമം   :  Graphium teredon കുടുംബം  :  Papilionidae തിരിച്ചറിയൽ :  കറുത്ത  ചിറകുകൾക്ക് നടുവിൽക്കൂടി പച്ചകലർന്ന നീലനിറത്തിലുള്ള  ബുമറാംങ് പോലുള്ള വീതി കൂടിയ പട്ടയുണ്ട്. പിൻ ചിറകിൽ വശങ്ങളിൽ  പച്ചകലർന്ന നീലനിറത്തിലുള്ള  പോലുള്ള വീതി കൂടിയ കോമ പോലുള്ള  പാടുകളുണ്ട്. .ചിറകിൻെറ അടിവശത്ത്  ബുമറാംങ് പോലുള്ള വീതി കൂടിയ പട്ടയും കൂടാതെ  ഇടയ്ക്കിടെ നീലയും ചുവപ്പും  പൊട്ടുകൾ കാണപ്പെടുന്നു. ശരീരം  കറുത്തതാണ്. കാഴ്ചയിൽ  കാട്ടുകുടുക്ക   (common Jay)- ശലഭത്തോട്  സാമ്യമുണ്ട്. പ്രത്യേകത :  വളരെ വേഗത്തിൽ പറക്കുന്ന സ്വഭാവമാണ്. ലാർനയുടെ ഭക്ഷണ സസ്യങ്ങൾ:   ആത്ത, സീതപ്പഴം, അരണമരം, നെടുനാര്  തുടങ്ങിയ അനോനേസീ കുടുംബത്തിൽപ്പെട്ട സസ്യങ്ങളുടെയും  വഴന, കറുവപട്ട,  കുളമാവ്  തുടങ്ങിയ ലോറേസീ കുടുംബത്തിൽപ്പെട്ട സസ്യങ്ങളുടെയും ചമ്പകം  തുടങ്ങിയ മൈക്കീലിയേസീ കുടു...

TAILED JAY

Image
Read in English   വിറവാലൻ ഇംഗ്ലീഷ് നാമം  : Tailed Jay ശാസ്ത്രീയ   നാമം   :  Graphium agamemnon കുടുംബം   :  Papilionidae തിരിച്ചറിയൽ :  കറുത്ത ചിറകുകളിൽ അനേകം പച്ചപ്പൊട്ടുകളും നീണ്ട പാടുകളുമുള്ള സാധാരണ കാണപെടുന്ന  ശലഭമാണ്.  പ്രത്യേകത :  വളരെ വേഗത്തിൽ പറക്കുന്ന സ്വഭാവമാണ്. ലാർനയുടെ ഭക്ഷണ സസ്യങ്ങൾ:   ആത്ത, സീതപ്പഴം, അരണമരം, നെടുനാര്    തുടങ്ങിയ  അനോനേസീ കുടുംബത്തിൽപ്പെട്ട സസ്യങ്ങളുടെയും    വഴന, കറുവപട്ട  തുടങ്ങിയ  ലോറേസീ കുടുംബത്തിൽപ്പെട്ട സസ്യങ്ങളുടെയും ചമ്പകം  തുടങ്ങിയ മഗ്നോലിയേസീ കുടുംബത്തിൽപ്പെട്ട സസ്യങ്ങളുടെയും  ഇലക ളിലാണ് ‌  ഈ ശലഭങ്ങൾ മുട്ടയിടുന്നതും ലാർവകൾ വളരുന്നതും.   ജീവിത ചക്രം                : 1. മുട്ട-  ഗോളാ കൃതിയിലുള്ള മിനുസമാർന്ന പച്ചകലർന്ന മ‍ഞ്ഞ  നിറത്തിലുള്ള മുട്ട  തളിരിലകളുടെ മുകളിലും തണ്ടുകളിലും  ഇടുന്നു. 2-3 ദിവസത്തിനുള്ളിൽ മുട്ട വിരിയുന്നു. 2. ലാർവ-  2-3 ദിവസം ദൈർഘ്യമുള്ള അഞ്ചു ഘണ്ഡങ്...

Lime Butterfly

Image
Read in English നാരക ശലഭം   ഇംഗ്ലീഷ് നാമം  :  Lime Butterfly ശാസ്ത്രീയ   നാമം : Papilio demoleus കുടുംബം :  Papilionidae തിരിച്ചറിയൽ  കറുത്ത ചിറകുകളും അനേകം മഞ്ഞപ്പൊട്ടുകളും നീണ്ട പാടുകളുമുള്ള സാധാരണ കാണപെടുന്ന  ശലഭമാണ്  പ്രത്യേകത                 : നാരകത്തെ ബാധിക്കുന്നതും അതീവ നാശനഷ്ടം ഉണ്ടാക്കുന്നതുമായ കീടമാണ്. ലാർനയുടെ ഭക്ഷണ സസ്യങ്ങൾ:   നാരകം. കറിനാരകം,  കാട്ടു നാരകം,  കറിവേപ്പ്, അരുത, പാണൽ  തുടങ്ങിയ റൂട്ടേസീ കുടുംബത്തിൽ പെട്ട സസ്യങ്ങളിലാണ് ‌  ഈ ശലഭങ്ങൾ മുട്ടയിടുന്നത്.     ജീവിത ചക്രം                : 1. മുട്ട-  ഗോളാ കൃതിയിലുള്ള മിനുസമാർന്ന ഇളംമ‍ഞ്ഞ  നിറത്തിലുള്ള മുട്ട  തളിരിലകളുടെ മുകളിലും തണ്ടുകളിലും  ഇടുന്നു. 2-3 ദിവസത്തിനുള്ളിൽ മുട്ട വിരിയുന്നു. 2. ലാർവ-  അഞ്ചു ഘണ്ഡങ്ങളുണ്ട് (). 4-ാം  ഘണ്ഡങ്ങൾ വരെ പുഴുക്കൾ പക്ഷി കാഷ്ടം പോലെ തോന്നും.  5-ാം ഘണ്ഡത്തിലുള്ള പുഴു പച്ച നിറമാണ്. 5-ാം ഘണ്ഡത്തിലുള്ള...