Acacia catechu

Read in English
കരിങ്ങാലി

മറ്റ്  നാമം: 
ശാസ്ത്രീയ നാമം : Acacia catechu
അപര ശാസ്ത്രീയ നാമം : catechu
കുടുംബം : ഫാബേസീ
ആവാസവ്യവസ്ഥ :  വരണ്ട ഇലപൊഴിക്കും കാടുകൾ, വരണ്ട മുൾ വനങ്ങൾ
ഹാബിറ്റ്   : ചെറിയ മുൾമരം
പ്രത്യേകത :ഔഷധസസ്യം
ഉപയോഗം :
  • തടി കട്ടിയുള്ളതും ദീർഘകാലം ഈടുനിൽക്കുന്നതുമാണ്.
  • തടിയുടെ കാതലിൽ നിന്നും പാൻ നിർമ്മാണത്തിനു ഉപയോഗിക്കുന്ന കറ്റെച്ചിൻ ഉൽപാദിപ്പിക്കുന്നു.
  • തടിയുടെ കാതൽ പൊടിയാക്കി ദാഹശമനിയായി ഉപയോഗിക്കുന്നു 
  • കാതൽ‌, തണ്ട്, പൂവ് എന്നിവ ഔഷധനിർമ്മാണത്തിനു ഉപയോഗിക്കുന്നു 


File:Acacia catechu 02.JPG - Wikimedia Commons
ഇലയും മുള്ളും

പൂവ്വ്

കായ്

മകയിരം നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷം ആണ്.
കേരള വനം വന്യജീവി വകുപ്പ്  
 സാമൂഹിക വനവത്കരണ വിഭാഗം


Comments

Popular posts from this blog

Thespesia populnea

Large Oak Blue

Common Mime