Acorus calamus

Read in English

 വയമ്പ്

റ്റ് നാമങ്ങൾ           : വയല, ഇടല
ശാസ്ത്രീയ നാമം    : Acorus calamus
 കുടുംബം                   : അക്കോറേസീ
 ആവാസവ്യവസ്ഥ :  കണ്ടൽ വനങ്ങൾ,കൃഷിചെയ്യപ്പെടുന്നു
 ഹാബിറ്റ്                   :   ഔഷധി
 പ്രത്യേകത               :  ഏറെ ഈർപ്പം ആവശ്യപ്പെടുന്ന ഒരു സസ്യമാണ്
 ഉപയോഗം               :
ആയുർവേദത്തിൽ‍ ഏറെ പ്രാധാന്യമുള്ള ഒരു ഔഷധസസ്യമാണ്‌ വയമ്പ്‌. 
വയമ്പിന്റെ ഉപയോഗം ബുദ്ധിയെ ഉത്തേജിപ്പിക്കുകയും ഓർമ്മശക്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നതായി പറയപ്പെടുന്നു. യൗവനം നിലനിർത്താനും കാഴ്ച ശക്തി വർദ്ധിപ്പിക്കാനും ശരീരത്തിലുള്ള വിഷം നശിപ്പിക്കാനും ഉള്ള ക്ഷമതയും ഇതിന്റെ ഗുണങ്ങളിൽ പെടുന്നു. ഞരമ്പുരോഗങ്ങളുടെ ചികിത്സയിലും ഇത് ഫലപ്രദമാണ്
വയമ്പിന്റെ കിഴങ്ങിൽ നിന്നും വാറ്റിയെടുക്കുന്ന സുഗന്ധദ്രവ്യം മദ്യത്തിൽ രുചിയും മണവും ഉണ്ടാക്കുന്നതിനായി ചേർക്കാറുണ്ട്
 
പൂങ്കുല
വയമ്പിൻെ്റ   കിഴങ്ങ്

ഉണക്കിയ കിഴങ്ങ്
കേരള വനം വന്യജീവി വകുപ്പ്  
 സാമൂഹിക വനവത്കരണ വിഭാഗം






Comments

Popular posts from this blog

Stereospermum chelanoides

Thespesia populnea

Coscinium fenestratum