Antiaris toxicaria
Read in English
മരവുരി

മറ്റ് നാമങ്ങൾ:
ശാസ്ത്രീയ നാമം : Antiaris toxicaria
കുടുംബം: മൊറേസീ
ആവാസവ്യവസ്ഥ : നിത്യഹരിത വനങ്ങൾ, ആർദ്ധ നിത്യഹരിതകാടുകൾ, പുഴയോരങ്ങൾ
ഹാബിറ്റ് : നിത്യഹരിത വൻ മരം
പ്രത്യേകത : വിഷ സസ്യം
ഉപയോഗം :
ശാസ്ത്രീയ നാമം : Antiaris toxicaria
കുടുംബം: മൊറേസീ
ആവാസവ്യവസ്ഥ : നിത്യഹരിത വനങ്ങൾ, ആർദ്ധ നിത്യഹരിതകാടുകൾ, പുഴയോരങ്ങൾ
ഹാബിറ്റ് : നിത്യഹരിത വൻ മരം
പ്രത്യേകത : വിഷ സസ്യം
ഉപയോഗം :
- തടി പ്ലൈവുഡ് നിർമ്മാണത്തിനുപയോഗിക്കുന്നു.
- തൊലിയിൽ നിന്നുള്ള കറ കൊടിയ വിഷമാണ്. അമ്പുകളിൽ വിഷം പുരട്ടാൻ ഉപയോഗിക്കുന്നു.
![]() |
തൊലിപ്പുറം |
![]() |
ഇലകൾ |
![]() |
പുഷ്പം |
![]() |
കായ |
![]() |
കേരള വനം വന്യജീവി വകുപ്പ് റിസര്‍ച്ച് യൂണിറ്റ്, പീരുമേട് |
Comments
Post a Comment