Azadirachta indica
Read in English
വേപ്പ്
ശാസ്ത്രീയനാമം : Azadirachta indica
കുടുംബം : മിലിയേസി ആവാസവ്യവസ്ഥ : ഇലകൊഴിയും ശുഷ്‌കവനങ്ങളിൽ വളരുന്ന ചെറിയ മരം.
പ്രത്യേകത : ഔഷധ സസ്യം
ഉപയോഗം : വേപ്പിന്റെ എല്ലാ ഭാഗങ്ങൾക്കും തീക്ഷ്ണമായ കയ്പ്പുരസമാണ്.
ഇല - ഇലയുടെ കഷായം കൃമിനാശിനിയാണ്. കീടനാശിനിയായി ഉപയോഗിക്കുന്നു. വൃണം കഴുകാൻ ഉപയോഗിച്ചു വരുന്നു.
വിത്തിൽ നിന്നും എണ്ണ ഉൽപാദിപ്പിക്കുന്നു. സോപ്പ് , ഷാംപൂ എന്നിവ നിർമ്മിക്കാനുപയോഗിക്കുന്നു.
എണ്ണ ഉൽപാദിപ്പിക്കുമ്പോൾ കിട്ടുന്ന വേപ്പും പിണ്ണാക്ക് മികച്ച ജൈവവളമാണ്.
കേരള വനം വന്യജീവി വകുപ്പ് റിസര്‍ച്ച് യൂണിറ്റ്, പീരുമേട് |
Comments
Post a Comment