Read in English
കാറ്റാടി
മറ്റു പേരുകൾ:ചൂളമരം
ശാസ്ത്രീയ നാമം :Casuarina equisetifolia
കുടുംബം :കാഷ്യറിനേസീ
ഹാബിറ്റ്:നിത്യഹരിത വൃക്ഷം
ആവാസവ്യവസ്ഥ:തീരപ്രദേശ മേഖലകളിൽ, നട്ടുവള൪ത്തിയവ
പ്രത്യേകത | |
|
പ്രകാശസംശ്ളേഷണം നടക്കുന്നത് പച്ചനിറമുള്ള phyllocade എന്നറിയപ്പെടുന്ന ചെറുശാഖകളിലാണ്. ഇലകൾ ശുഷ്കിച്ച് ശൽകങ്ങളായി രൂപാന്തരണം പ്രാപി ച്ചിരിയ്ക്കുന്നു. വേരുകളിൽ വളരുന്ന . Frankia actinomycete ബാക്ടീരിയ അന്തരീക്ഷ നൈട്രജനെ ആഗിരണം ചെയ്യ്ത് സസ്യത്തിന് നൽകുന്നു.
ഉപയോഗം തടി വിറകിന് അത്യുത്തമമാണ്. കഴകൾ കൃഷിയ്ക്കും മറ്റും താങ്ങായും തൂണായും ഉപയോഗിക്കുന്നു കടൽതീരങ്ങളിൽ കാറ്റിനെ ചെറുക്കുന്നതിനായി വനവൽക്കരണം നടത്താൻ ഉപയോഗിക്കുന്നു.
|
|
തടിതൊലിപ്പുറം |
|
phyllocade പ്രകാശസംശ്ളേഷണ ശാഖകൾ |
|
പൈൻ കോണുപോലുള്ള കായ്കൾ |
|
ബോണ്‍സായി |
|
കേരള വനം വന്യജീവി വകുപ്പ് സാമൂഹിക വനവത്കരണ വിഭാഗം |
Comments
Post a Comment