Elaeocarpus serratus
Read in English
കാര
ശാസ്ത്രീയ നാമം : Elaeocarpus serratus
കുടുംബം : ഇലിയോകാർപ്പേസീ
ആവാസവ്യവസ്ഥ : ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും, ഇന്തോ- ചൈന, തെക്ക് കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലും കണ്ടുവരുന്ന ഒരു ഫലവൃക്ഷമാണ് കാരമാവ്.
ഹാബിറ്റാറ്റ് : മിക്കവാറും ഉഷണമേഖലയിലും മിതോഷ്ണമേഖലയിലും കാണുന്ന ഇവയിലെ മിക്ക അംഗങ്ങളും നിത്യഹരിതമാണ്.
ഉപയോഗം :
- ഇലകൾ വിഷത്തിനെതിരെയും വാതത്തിനും ഔഷധമാണ്.
- കാരയ്ക്ക എന്ന് വിളിക്കുന്ന കായകൾ ഭക്ഷ്യയോഗ്യമാണ്.
- നല്ല അളവിൽ പ്രോട്ടീനും അന്നജവും അടങ്ങിയിട്ടുണ്ട്.
കേരള വനം വന്യജീവി വകുപ്പ് റിസര്‍ച്ച് യൂണിറ്റ്, പീരുമേട് |
Comments
Post a Comment