Lagerstroemia speciosa
Read in English
മണിമരുത്
മറ്റ് നാമങ്ങൾ : പിളളമരുത്, പൂമരുത്
ശാസ്ത്രീയ നാമം : Lagerstroemia speciosa
ശാസ്ത്രീയ നാമം : Lagerstroemia speciosa
അപര ശാസ്ത്രീയ നാമം : Lagerstroemia flos-reginae
കുടുംബം:ലൈത്രേസി
ആവാസവ്യവസ്ഥ : ഇലപൊഴിയും കാടുകൾ. പൂമരമായി നട്ടുപിടിപ്പിച്ചും വരുന്നു
പ്രത്യേകത : പൂമരം. ചതുപ്പു പ്രദേശങ്ങളിൽ വളരാനുള്ള കഴിവുണ്ട്.
പാരിസ്ഥിതിക പ്രാധാന്യം :
ലൈക്കനിഡെ കുടുംബത്തിൽപെട്ട വലിയ ഓക്കില നീലി (Large Oak Blue) ശലഭം, നിംഫാലിഡെ കുടുംബത്തിൽപെട്ട ഇന്ത്യന്‍ നവാബ് ( Indian Nawab) തുടങ്ങിയ ചിത്രശലഭങ്ങളുടെ ലാർവാകളുടെ ഭക്ഷണസസ്യം ആണ് ഇത്.
ഉപയോഗം :
പൂമരമായി വഴിയോരങ്ങളിലും വെള്ളക്കെട്ടുണ്ടാകുന്ന സ്ഥലങ്ങളിലും വച്ചുപിടിപ്പിക്കാറുണ്ട്.
ഈടും ബലവും ഉള്ള തടി ഫർണിച്ചർ നിർമ്മാണത്തിനും കെട്ടിടനിർമ്മാണങ്ങൾക്കും ഉപയോഗിക്കുന്നു.
ഇലകൾ |
തൊലി |
പൂവ്വ് |
കായ്കൾ |
കേരള വനം വന്യജീവി വകുപ്പ് റിസര്‍ച്ച് യൂണിറ്റ്, പീരുമേട് |
Comments
Post a Comment