indian nawab butterfly
Read in English
ഇന്ത്യന്‍ നവാബ്
ഇംഗ്ലീഷ് നാമം : Indian Nawab
ശാസ്ത്രീയ നാമം : Charaxes bharatha
കുടുംബം : Nymphalidae
തിരിച്ചറിയൽ:
കറുത്ത തവിട്ടു നിറമുള്ള ചിറകുകളില്‍ മഞ്ഞ പൊട്ടുകൾ കാണപ്പെടുന്നു.
ലാർനയുടെ ഭക്ഷണ സസ്യങ്ങൾ: മഞ്ചാടി,മണിമരുത്ഇ,ടംപിരി-വലംപിരി,പതിമുഖം, നെന്‍മേനി വാക, ഗുൽമോഹർ
ജീവിത ചക്രം :
1. മുട്ട- മഞ്ഞ നിറത്തിലുള്ള മിനുസമുള്ളതാണ് .
2. ലാർവ- 2-3 ദിവസം ദൈർഘ്യമുള്ള അഞ്ചു ഘണ്ഡങ്ങളുണ്ട്. പുഴുക്കളുടെ തല ഡ്രാഗണ്‍ തലപോലെ തോന്നിക്കുന്ന കൊമ്പുകളുണ്ട്.
ലാർവ |
ഇലയിലൊളിച്ചിരിക്കുന്ന ലാർവ |
3. പ്യൂപ്പ -കൊക്കൂണിന് തണ്ണിമത്തന്റെ കളർ ഡിസൈനാണ്.
പ്യൂപ്പ |
4. - ചിത്രശലഭം
തിരികെ മഞ്ചാടി / മണിമരുത് /ഇടംപിരി-വലംപിരി / പതിമുഖം -ലേക്ക് പോകാൻ ക്ലിക്ക് ചെയ്യുക
കേരള വനം വന്യജീവി വകുപ്പ് റിസര്‍ച്ച് യൂണിറ്റ്, പീരുമേട് |
Comments
Post a Comment