Mitragyna parvifolia
Read in English
പൂച്ചക്കടമ്പ്
മറ്റു നാമംങ്ങൾ: വീമ്പ്, നീർക്കടമ്പ്, റോസ്‌ക്കടമ്പ്
ശാസ്ത്രീയ നാമം : Mitragyna parvifolia
പര്യായ ശാസ്ത്രീയ നാമം: Nauclea parvifolia
കുടുംബം : റുബിയേസീ
ഹാബിറ്റ് : നിത്യഹരിത ചെറുമരം.
ആവാസവ്യവസ്ഥ : ആർദ്ര ഇലപൊഴിക്കും കാടുകൾ. 900 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ കാണുന്നു.
പ്രത്യേകത :
പാരിസ്ഥിതിക പ്രാധാന്യം :
വെള്ളിലത്തോഴി(Commander.) ശലഭത്തിൻെറ ലാർവ ഭക്ഷിക്കുന്നതും ഇതിൻെറ ഇലകളാണ്.
ഉപയോഗം :
തളിരിലകൾ ഇടിച്ചു പിഴിഞ്ഞ നീര് മഞ്ഞപ്പിത്തം ചികിത്സിക്കാൻ ആദിവാസികൾ ഉപയോഗിക്കുന്നു.
തടി ഫർനീച്ചറുകൾ നിർമിക്കുന്നതിന് ഉപയോഗിക്കുന്നു.


![]() |
Add caption |


![]() |
കേരള വനം വന്യജീവി വകുപ്പ് റിസര്‍ച്ച് യൂണിറ്റ്, പീരുമേട് |
Comments
Post a Comment