Ocimum basilicum

 Read in English
രാമതുളസി


റ്റ് 
നാമങ്ങൾ :Sweet Basil
ശാസ്ത്രീയ നാമം: Ocimum basilicum
 കുടുംബം : ലാമിയേസീ
 ആവാസവ്യവസ്ഥ : നട്ടുവളർത്തുന്നു.
 ഹാബിറ്റ് :   ഔഷധി
 പ്രത്യേകത : ഇലയ്ക്ക് നല്ല മണമാണ്.
 ഉപയോഗം: 
  •  ഇല  കറിവെയ്ക്കുവാനും  കറികളിൽ മണം നൽകുവാനും ചേർക്കുന്നു.
  • വിത്ത് കുതിർത്ത് കസ് കസ് പോലെ സർബത്തിൽ ഉപയോഗിക്കുന്നു.
  • ജലദോഷം, ചെന്നികുത്ത് എന്നിവയ്ക്ക്   ഔഷധമായും ഉപയോഗിക്കുന്നു.
പൂങ്കുല
കേരള വനം വന്യജീവി വകുപ്പ്  
 സാമൂഹിക വനവത്കരണ വിഭാഗം

Comments

Popular posts from this blog

Stereospermum chelanoides

Thespesia populnea

Coscinium fenestratum