Ocimum sanctum

Read in English 

കൃഷ്ണതുളസി

റ്റ് നാമങ്ങൾ : Holy Basil
ശാസ്ത്രീയ നാമം : Ocimum sanctum
കുടുംബം : ലാമിയേസീ
ആവാസവ്യവസ്ഥ : നട്ടുവളർത്തുന്നു.
 ഹാബിറ്റ്  :   ഔഷധി
 പ്രത്യേകത :  മണമുണ്ട്.
 ഉപയോഗം : ഇലയും പൂവും ഔഷധയോഗ്യഭാഗങ്ങളാണ്.
  • ചുമ, തൊണ്ടവേദന, ഉദരരോഗങ്ങൾ, ത്വക്‌രോഗങ്ങൾ  എന്നിവയെ ശമിപ്പിക്കുന്നു. 
  • തുളസിയില തിരുമ്മി മണക്കുന്നതും തുളസിയിലയിട്ട് പുകയേല്ക്കുന്നതും പനി മറ്റുള്ളവരിലേക്ക് വരുന്നത് തടയാൻ സഹായിക്കും
  • തുളസിയില ഇട്ട് തിളപ്പിച്ചാറിയ വെള്ളം രണ്ട് തുള്ളി വീതം കണ്ണിലൊഴിച്ചാൽ ചെങ്കണ്ണ് മാറും. 
  • തുളസിയിലയും പാടക്കിഴങ്ങും ചേർത്തരച്ച് പുരട്ടിയാൽ മുഖക്കുരു മാറും. 
  • ചിലന്തിവിഷത്തിന് ഒരു സ്പൂൺ തുളസിനീരും ഒരു കഷ്ണം പച്ചമഞ്ഞളും കൂടി അരച്ചു പുരട്ടിയാൽ മതി. തേൾവിഷം, പാമ്പുവിഷം തുടങ്ങിയവയ്ക്കെതിരെയുള്ള പ്രതിവിഷമായും ഇത് ഉപയോഗിക്കാറുണ്ട്
  • വിത്ത് കുതിർത്ത് കസ് കസ് പോലെ സർബത്തിൽ ഉപയോഗിക്കുന്നു.
  • ജലദോഷം, ചെന്നികുത്ത് എന്നിവയ്ക്ക്   ഔഷധമായും ഉപയോഗിക്കുന്നു.
  • മഞ്ഞപ്പിത്തം, മലേറിയ, വയറുകടി എന്നീ രോഗങ്ങളുടെ ശമനത്തിന് തുളസിയിലച്ചാറ് രാവിലെയും വൈകിട്ടും ഒരു സ്പൂൺ വീതം പതിവായി സേവിക്കുന്നത് ഗുണം ചെയ്യും

കേരള വനം വന്യജീവി വകുപ്പ്  
 സാമൂഹിക വനവത്കരണ വിഭാഗം


Comments

Popular posts from this blog

Stereospermum chelanoides

Thespesia populnea

Aphanmixis polystachya