Plumbago indica
Read in English
ചെത്തിക്കൊടുവേലി

മറ്റ് നാമം :
ശാസ്ത്രീയ നാമം: Plumbago indica
കുടുംബം : പ്ലംപാജിനേസീ
ആവാസവ്യവസ്ഥ :നട്ടുവളർത്തുന്നു
ഹാബിറ്റ് : ഔഷധി
പ്രത്യേകത : ഔഷധ സസ്യം
ഉപയോഗം :
കുടുംബം : പ്ലംപാജിനേസീ
ആവാസവ്യവസ്ഥ :നട്ടുവളർത്തുന്നു
ഹാബിറ്റ് : ഔഷധി
പ്രത്യേകത : ഔഷധ സസ്യം
ഉപയോഗം :
- എലികൾ ഇതിന്റെ വേര് ഉള്ളിടത്ത് പ്രവേശിക്കില്ല.മരച്ചീനി മുതലായ കിഴങ്ങുവർഗ്ഗങ്ങൾ കൃഷി ചെയ്യുമ്പോൾ വേലിയായി ചെത്തിക്കൊടുവേലി നട്ടുപിടിപ്പിക്കാറുണ്ട്.
- ആയുർവേദത്തിൽ വേര് പലവിധ ഔഷധങ്ങളായും ഉപയോഗിച്ചു വരുന്നു. വേരുകളിൽ പൊള്ളുന്ന തീവ്രതയുള്ള ഒരു നീരുണ്ട്. മിക്കപ്പോഴും ചുണ്ണാമ്പുവെള്ളമൊഴിച്ചശേഷമേ ഉപയോഗിക്കാറുള്ളൂ
- വാതത്തിനുള്ള ഒരു ഓയിന്മെന്റ് ഉണ്ടാക്കാറുണ്ട്.
- പലവിധ ത്വഗ്‌രോഗങ്ങൾക്കും, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കും ഉപയോഗിക്കുന്നു.
- ഗർഭച്ഛിദ്രം നടത്താൻ നിയമവിരുദ്ധമായി ഉപയോഗിക്കുന്നു.
![]() |
plant |
![]() |
കേരള വനം വന്യജീവി വകുപ്പ് റിസര്‍ച്ച് യൂണിറ്റ്, പീരുമേട് |
Comments
Post a Comment