Pterygota alata
ആനത്തൊണ്ടി

ശാസ്ത്രീയനാമം : Pterygota alata
കുടുംബം : സ്റ്റെർകുലിയേസി
ആവാസവ്യവസ്ഥ : നിത്യഹരിതവനങ്ങൾ
ഹാബിറ്റ് : ഇടത്തരം മരം
പ്രത്യേകത: .
ഉപയോഗം :
തടി - തടികൾക്ക് ഈടും ഉറപ്പും കുറവായതിനാൽ കളിപ്പാട്ട നിർമ്മാണത്തിനും തീപ്പെട്ടി നിർമ്മാണത്തിനും വിറകിനുമായാണ് ഉപയോഗിക്കുന്നത്. വില കുറഞ്ഞ പാക്കിങ് പെട്ടികൾ നിർമ്മിക്കാനും ഉപയോഗിക്കുന്നു.
![]() |
തായ് തടി |
![]() |
പുഷ്പങ്ങൾ |
![]() |
കായ്കൾ |
![]() |
കേരള വനം വന്യജീവി വകുപ്പ് റിസര്‍ച്ച് യൂണിറ്റ്, പീരുമേട് |
Comments
Post a Comment