Sygigium zeylanicum
Read in English
പൂച്ചപ്പഴം
മറ്റ് നാമങ്ങൾ : വെളുത്ത കനലി, കാട്ടുവഴന, മലർക്കായ്മരം
ശാസ്ത്രീയ നാമം : Syzigium zeylanicum
കുടുംബം : മിർട്ടേസീ
ആവാസവ്യവസ്ഥ : നിത്യഹരിത വനങ്ങൾ, കാവുകൾ, പുഴയോരങ്ങൾ
ഹാബിറ്റ് : നിത്യഹരിത കുറ്റിച്ചെടി
പ്രത്യേകത :
വലിയ ഓക്കിലനീലി ശലഭം (Large Oak Blue), യവന തളിർനീലി (Centuare Oak blue) ശലഭം, നീൾവെള്ളിവരയൻ ശലഭം (Long banded Silverline) എന്നിവ മുട്ട ഇടുന്നത് ഇതിൻെറ ഇലകളിലാണ്. ശലഭത്തിൻെറ ലാർവ ഭക്ഷിക്കുന്നതും ഇതിൻെറ ഇലകളാണ്.
ഉപയോഗം :
ഫലങ്ങൾ ഭക്ഷ്യയോഗ്യമാണ്.
ഇല സന്ധിവേദന, തലവേദന, പനി തുടങ്ങിയവ മാറ്റുവാൻ ഉപയോഗിക്കുന്നു.
പുഷ്പങ്ങൾ |
ഫലം |
കേരള വനം വന്യജീവി വകുപ്പ് റിസര്‍ച്ച് യൂണിറ്റ്, പീരുമേട് |
Comments
Post a Comment