Tabernaemontana alternifolia

Read in English

 കൂനംപാല

 റ്റ് നാമങ്ങൾ  : കുരുട്ടുപാലകുന്നിൻപാല, കമ്പിപ്പാല, കവരപ്പാല, കുണ്ഡലപ്പാല 
ശാസ്ത്രീയ നാമം: Tabernaemontana alternifolia
 കുടുംബം : അപ്പോസൈനേസീ
 ആവാസവ്യവസ്ഥ :  ഇലപൊഴിക്കും കാടുകൾ
 ഹാബിറ്റ്   :   കുറ്റിച്ചെടി
 പ്രത്യേകത  :ഔഷധയോഗ്യമായ പശ്ചിമഘട്ടസ്വദേശിയായ കുറ്റിച്ചെടിയാണ്
 ഉപയോഗം:
  • ഇതിന്റെ കറ പശയായി ഉപയോഗിക്കാം. പൊട്ടിയ ഓഡിയോ വീഡിയോ ടേപ്പുകൾ ഒട്ടിക്കുന്നതിന് ഇതിന്റെ ഉപയോഗം സാധാരണമായിരുന്നു. 
  • കറ മുറിവുണക്കാനും വിഷത്തിനെതിരായും ഉപയോഗിക്കാറുണ്ട്. 
  • ഈ ചെടിയുടെ കമ്പ് (കവരം) തെറ്റാലി (കവണ) ഉണ്ടാക്കാൻ വളരെ അനുയോജ്യമായ ഒന്നാണ്.
പൂവുകൾ 
കായ്കൾ
കേരള വനം വന്യജീവി വകുപ്പ്  
 സാമൂഹിക വനവത്കരണ വിഭാഗം


Comments

Popular posts from this blog

Stereospermum chelanoides

Thespesia populnea

Aphanmixis polystachya