Terminalia arjuna

Read in English
നീർമരുത് 

റ്റ് നാമങ്ങൾ :  ആറ്റുമരുത് 
ശാസ്ത്രീയ നാമം : Terminalia arjuna
അപര ശാസ്ത്രീയ നാമം : 
കുടുംബം : കോംബ്രിട്ടേസി 
ആവാസവ്യവസ്ഥ :കാടുകളിലും നാട്ടിൻപുറങ്ങളിലും കണ്ടുവരുന്നു. പുഴയോരങ്ങളിൽ നിൽക്കുന്നതുകൊണ്ടാണ് നീർമരുത് എന്ന പേര് ലഭിച്ചിരിക്കുന്നത്.
ഹാബിറ്റ് :  മരം
പ്രത്യേകത :  ഔഷധസസ്യം 
പാരിസ്ഥിതിക പ്രാധാന്യം :
ലൈക്കാനിഡേ കുടുംബത്തിൽപെട്ട മണിവർണ്ണൻ (Common Tinselചിത്രശലഭങ്ങളുടെ ലാർവാഭക്ഷണസസ്യം ആണ് ഇത്. 
ഉപയോഗം : 
തൊലിയാണ് പ്രധാന ഔഷധയോഗ്യ ഭാഗം. ആസ്ത്മ, പ്രേമേഹം, ക്ഷയ രോഗ ചികിത്സയിൽ ഉപയോഗിക്കുന്നു.

ഇലകൾ


കായ്‍കൾ
കേരള വനം വന്യജീവി വകുപ്പ്  
 റിസര്‍ച്ച് യൂണിറ്റ്, പീരുമേട്

Comments

Popular posts from this blog

Stereospermum chelanoides

Thespesia populnea

Aphanmixis polystachya