Cinnamomum malabathrum

Read in English
വയന

ശാസ്ത്രീയ നാമം : Cinnamomum malabathrum
കുടുംബം  : ലോറേസീ
ആവാസവ്യവസ്ഥ : നിത്യഹരിത വനങ്ങൾർദ്ധ നിത്യഹരിത വനങ്ങൾ
ഹാബിറ്റ് :   ചെറു മരം 
പ്രത്യേകതപശ്ചിമഘട്ടത്തിലെ തദ്ദേശവാസിയാണ്
പാരിസ്ഥിതിക പ്രാധാന്യം 
വിറവാലൻ  ശലഭം (Tailed Jay),  നീലക്കുടുക്ക (Narrow Banded Blue Bottle), കാട്ടുകുടുക്ക (common Jay)- ശലഭം,വഴന ശലഭം Common Mime ) എന്നിവ മുട്ട ഇടുന്നത്  ഇതിൻെറ ഇലകളിലാണ്.  ശലഭത്തിൻെറ ലാർവ   ഭക്ഷിക്കുന്നതും ഇതിൻെറ ഇലകളാണ്

ഉപയോഗം :
  • ഇല സുഗന്ധമുള്ളതാണ്. ആഹാരപദാർത്ഥങ്ങൾക്ക് മണവും രുചിയും നൽകുവാൻ  ഉപയോഗിക്കുന്നു.







കേരള വനം വന്യജീവി വകുപ്പ്  
 റിസര്‍ച്ച് യൂണിറ്റ്, പീരുമേട്



Comments

Popular posts from this blog

Stereospermum chelanoides

Thespesia populnea

Coscinium fenestratum