Crimson Rose

 

ചക്കരശലഭം

ഇംഗ്ലീഷ് നാമം : Crimson Rose
ശാസ്ത്രീയ നാമം: Pachilopta hector
കുടുംബംPapilionidae
പ്രത്യേകത  :
കേരളത്തിൽ സുലഭമായിക്കണ്ടുവരുന്നു.  വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഈ ചിത്രശലഭം1972-ലെ വന്യജീവി സംരക്ഷണ നിയമത്തിലെ ഒന്നാം ഷെഡ്യൂളിൽ ഉൾപ്പെടുത്തി സംരക്ഷിക്കപ്പെട്ടിട്ടുള്ളതാണ്. ഇതിനെയോ ഇതിൻെറ മുട്ടകളെയോ പുഴുക്കളയോ പ്യൂപ്പയെയോ ശല്യം ചെയ്യുന്നതും, പിടികൂടുന്നതും നശിപ്പിക്കുന്നതും 7 വർഷം വരെ തടവുകിട്ടാവുന്ന കുറ്റമാണ്.
ലാർവയുടെ ഭക്ഷണ സസ്യങ്ങൾ: 
ഗരുഡക്കൊടി Aristochia indica ), അൽപ്പം (Thottea sliliquosa) എന്നീ ചെടികളിലാണ് മുട്ടയിടുന്നത്. 
ജീവിത ചക്രം   :മുട്ടയ്ക്ക് തവിട്ടുകലർന്ന ഓറഞ്ച് നിറമാണ്.ശലഭപ്പുഴുവിന് ഇരുണ്ട കരിംചുവപ്പ് നിറവും ദേഹത്ത് മുള്ളുകൾ പോലെ തോന്നുന്ന അറ്റം കൂർത്ത മുഴകൾ ഉണ്ട്.



ലാർവ

 പ്യൂപ്പ

തിരികെ ഗരുഡക്കൊടിയിലേയ്ക്ക് പോകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കേരള വനം വന്യജീവി വകുപ്പ്  
 റിസര്‍ച്ച് യൂണിറ്റ്, പീരുമേട്


Comments

Popular posts from this blog

Stereospermum chelanoides

Thespesia populnea

Coscinium fenestratum