Palaqium ellipticum

 Read in English

പാലി

മറ്റ് നാമങ്ങൾ  : ചോപ്പാല, പാച്ചേണ്ടി
ശാസ്ത്രീയ നാമം: Palaquium ellipticum
കുടുംബം : സപ്പോട്ടേസി
ആവാസവ്യവസ്ഥ : ൾ നിത്യഹരിത വനങ്ങൾ
ഹാബിറ്റ് :   വൻമരം 
പ്രത്യേകത  : പശ്ചിമഘട്ടത്തിലെ   തദ്ദേശവാസിയാണ്
ഉപയോഗം   :
തടിക്ക് ഭാരവും ഈടുമുണ്ട്. കാതലിന് ചുവപ്പു നിറം. വീട് നിർമ്മാണത്തിനും വീട്ടുപകരണങ്ങളു ഉണ്ടാക്കുന്നതിനും ഉപയോഗിക്കുന്നു.





കേരള വനം വന്യജീവി വകുപ്പ്  
 സാമൂഹിക വനവത്കരണ വിഭാഗം



Comments

Popular posts from this blog

Thespesia populnea

Large Oak Blue

Common Mime