Cardiospermum halicacabum
Read in English
ഉഴിഞ്ഞ

മറ്റ് നാമങ്ങൾ : ഇന്ദ്രവല്ലി, ജ്യോതിഷ്‌മതി,വള്ളി ഉഴിഞ്ഞ, പാലുരുവം, കറുത്തകുന്നി, Baloon Vine
ശാസ്ത്രീയ നാമം : Cardiospermum halicacabum
കുടുംബം : സാപ്പിൻഡേസി
ആവാസവ്യവസ്ഥ : എല്ലാ പ്രദേശങ്ങളിലും കണ്ടുവരുന്നു
ഹാബിറ്റ് : ഔഷധി
പ്രത്യേകത : ദശപുഷ്പങ്ങളില്‍ ഒന്നായ ഉഴിഞ്ഞ ഒരു വള്ളിച്ചെടിയാണ്.
ഉപയോഗം :സമൂലം ഔഷധമായി ഉപയോഗിക്കുന്നു.
- മുടികൊഴിച്ചിൽ, നീര്, വാതം, പനി എന്നിവയ്ക്ക് പ്രതിവിധിയായി ആയുർവേദത്തിൽ ഉപയോഗിക്കുന്നു. സുഖപ്രസവത്തിനും ഇത് ഉത്തമമാണ്.
- ഇല കറിവെക്കുവാനും തലമുടി കഴുകുവാനുള്ള ഷാംപൂവായും ഉപയോഗിക്കുന്നു.
- വിത്തിൽ നിന്നും ലഭിക്കുന്ന എണ്ണ കീടങ്ങളെ അകറ്റാൻ ഉപയോഗിക്കുന്നു
Comments
Post a Comment