Cyanthillium cinereum

   Read in English

പൂവാംകുറുന്തൽ 

മറ്റ് നാമങ്ങള്‍ പൂവാംകുരുന്നില
ശാസ്ത്രീയനാമം : Cyanthillium cinereum
അപര ശാസ്ത്രീയനാമം : Vernonia cineria
കുടുംബം : ആസ്റ്ററേസീ
ആവാസവ്യവസ്ഥ : മദ്ധ്യ അമേരിക്കന് സ്വദേശിയയ ഏകവർഷിയായ ചെറു സസ്യമാണ്
ഹാബിറ്റ്  : ഔഷധി
പ്രത്യേകത  : ഔഷധ സസ്യം, 
ഉപയോഗം : 
  • ദശപുഷ്പങ്ങളിൽ ഒന്നാണ് പൂവാംകുറുന്തൽ.
  • ശരീരതാപം കുറയ്ക്കാനും, മൂത്രപ്രവാഹം സുഗമമാക്കുവാനും, വിഷം കളയുന്നതിന്നും രക്ത ശുദ്ധിയ്ക്കും ഈ സസ്യം ഔഷധമായി ഉപയോഗിക്കുന്നു. പനി, മലമ്പനി, തേൾവിഷം, അർശസ്, എന്നിവക്കും, നേത്ര ചികിത്സയിലും ഉപയോഗിക്കുന്നു. 
  • പൂവാം കുരുന്നലിന്റെ നീരിൽ പകുതി എണ്ണ ചേർത്ത് കാച്ചി തേച്ചാൽ മൂക്കിൽ ദശ വളരുന്നത് ശമിക്കും. തലവേദനക്കും നല്ല പ്രതിവിധിയാണ്

ഇല
പൂവ്വ്

കായ്‍കൾ
കേരള വനം വന്യജീവി വകുപ്പ്  
 സാമൂഹിക വനവത്കരണ വിഭാഗം

Comments

Popular posts from this blog

Stereospermum chelanoides

Thespesia populnea

Aphanmixis polystachya