Emilia sonchifolia
Read in English
മുയൽ ചെവിയൻ
മറ്റ് നാമങ്ങൾ: ശാസ്ത്രീയ നാമം : Emilia sonchifoliaഅപര ശാസ്ത്രീയ നാമം : Emilia purpurea
കുടുംബം : ആസ്റ്ററേസീ
ആവാസവ്യവസ്ഥ :
ഹാബിറ്റ് : ഔഷധിപാരിസ്ഥിതിക പ്രാധാന്യം : പ്രത്യേകത : ഒരു ഔഷധ സസ്യമാണ്. വിവിധ ആകൃതിയിലുള്ള ഇലകൾ ചെടിയിൽ കാണപ്പെടുന്നു. ഇലയ്ക്ക് മുയലിന്റെ ചെവിയോട് സാദൃശൃമുളളതിനാലാണ് മുയൽചെവിയൻ എന്ന് പറയുന്നത്.ഉപയോഗം : ചെടി സമൂലമായി ഔഷധത്തിൽ ഉപയോഗിക്കുന്നു- ദശപുഷ്പങ്ങളിൽ ഒന്നാണ് ഈ ചെടി .
- തെണ്ടസംബന്ധമായ എല്ലാ രോഗങ്ങൾക്കും,നേത്ര രോഗങ്ങൾ , ടോൺസിലൈറ്റിസ്, ചെന്നികുത്ത്, ചുമ,പനി തുടങ്ങിയ രോഗങ്ങൾക്കും ഫലപ്രദമാണ്.

പല ആകൃതിയിലുള്ള ഇലകൾ
മുയൽ ചെവിയൻ

മറ്റ് നാമങ്ങൾ:
ശാസ്ത്രീയ നാമം : Emilia sonchifolia
അപര ശാസ്ത്രീയ നാമം : Emilia purpurea
കുടുംബം : ആസ്റ്ററേസീ
ആവാസവ്യവസ്ഥ :
ഹാബിറ്റ് : ഔഷധി
കുടുംബം : ആസ്റ്ററേസീ
ആവാസവ്യവസ്ഥ :
ഹാബിറ്റ് : ഔഷധി
പാരിസ്ഥിതിക പ്രാധാന്യം :
പ്രത്യേകത : ഒരു ഔഷധ സസ്യമാണ്. വിവിധ ആകൃതിയിലുള്ള ഇലകൾ ചെടിയിൽ കാണപ്പെടുന്നു. ഇലയ്ക്ക് മുയലിന്റെ ചെവിയോട് സാദൃശൃമുളളതിനാലാണ് മുയൽചെവിയൻ എന്ന് പറയുന്നത്.
ഉപയോഗം : ചെടി സമൂലമായി ഔഷധത്തിൽ ഉപയോഗിക്കുന്നു- ദശപുഷ്പങ്ങളിൽ ഒന്നാണ് ഈ ചെടി .
- തെണ്ടസംബന്ധമായ എല്ലാ രോഗങ്ങൾക്കും,നേത്ര രോഗങ്ങൾ , ടോൺസിലൈറ്റിസ്, ചെന്നികുത്ത്, ചുമ,പനി തുടങ്ങിയ രോഗങ്ങൾക്കും ഫലപ്രദമാണ്.
![]() |
പല ആകൃതിയിലുള്ള ഇലകൾ |
Comments
Post a Comment