Ipomea obscura

 Read in English

തിരുതാളി

മറ്റ് നാമങ്ങള്‍ ചെറുതാളി, ചുട്ടിത്തിരുതാളി 
ശാസ്ത്രീയനാമം : ഇപോമോയിയ സെപിയാറിയ
കുടുംബം : കണ്‍വോള്‍വിലേസിയ
ആവാസവ്യവസ്ഥ : വിജനമായ പ്രദേശങ്ങളിലും തരിശു ഭൂമിയിലും മറ്റും കളയായി വളരുന്നു.
ഹാബിറ്റ്  : ആരോഹി
പ്രത്യേകത  : ഔഷധ സസ്യം, കാലത്തു വിരിഞ്ഞ് ഉച്ചയോടെ കൂമ്പുന്ന പൂക്കളാണ്.
ഉപയോഗം : 
  • ആയുർവേദത്തിൽ ദശപുഷ്പങ്ങളിൽ പെടുന്ന സസ്യമാണിത്. 
  • സ്ത്രീകൾക്കുണ്ടാകുന്ന വന്ധ്യതയ്ക്കുംഗർഭപാത്രസംബന്ധമായ അസുഖങ്ങൾക്കും അത്യുത്തമം. വന്ധ്യത , പിത്തരോഗങ്ങൾ എന്നിവയ്ക്ക്‌ തിരുതാളി മരുന്നാണ്‌.
  • വേര് പാല്ക‍ഷായം വച്ച് കഴിച്ചാല്‍ കായബലവും ധാതുപുഷ്ടിയും ഉണ്ടാക്കും. 
  • ആർസനിക് വിഷത്തിനുള്ള മറുമരുന്നാണ്.
  • ചർമ്മ രോഗങ്ങളും അതിസാരവും ശമിപ്പിക്കും. 
കേരള വനം വന്യജീവി വകുപ്പ്  
 സാമൂഹിക വനവത്കരണ വിഭാഗം

Comments

Popular posts from this blog

Stereospermum chelanoides

Thespesia populnea

Aphanmixis polystachya