Maranta arundinacea
Read in English
വെള്ളക്കൂവ
മറ്റ് നാമങ്ങൾ : Arrow root
ശാസ്ത്രീയ നാമം: Maranta arundinacea
കുടുംബം : Marantaceae
ആവാസവ്യവസ്ഥ : നട്ടുവളർത്തുന്നു.
ഹാബിറ്റ് : ഔഷധി
പ്രത്യേകത : ഇഞ്ചി വർഗ്ഗത്തിൽപെട്ട പശ്ചിമഘട്ടതദ്ദേശവാസിയായ സസ്യം. രണ്ട് അടിയോളം പൊക്കം വയ്ക്കുന്ന ബഹുവർഷിയായ ഒരു ചെടിയാണ് ആരോറൂട്ട് അഥവാ കൂവ.
പാരിസ്ഥിതിക പ്രാധാന്യം : ചേരാച്ചിറകൻ ശലഭത്തിന്റെ ലാർവകൾ ഇതിന്റെ ഇലകൾ തിന്നാറുണ്ട്.
ഉപയോഗം :
- കൂവക്കിഴങ്ങ് പുഴുങ്ങിയത് ഒരു പ്രധാന പ്രഭാത ഭക്ഷണമാണ്
- കൂവക്കിഴങ്ങിന്റെ നീരിൽനിന്നുല്പാദിപ്പിക്കുന്ന കൂവപ്പൊടി അന്നജത്താൽ സമൃദ്ധമാണ്. കൂവക്കിഴങ്ങും കൂവപ്പൊടിയും മുതിർന്നവർക്കും കുട്ടികൾക്കും ഉത്തമ ആഹാരമാണ്
- ബിസ്കറ്റ്, ഹൽവ, കേക്ക്, ഐസ്ക്രീം പോലെയുള്ള ബേക്കറി ഉത്പന്നങ്ങളിൽ കുവപ്പൊടി ഉപയോഗിക്കുന്നു
- ദഹനക്കേട്, വയറിളക്കം, മൂത്ര ചൂട്, മൂത്ര കല്ല് ഇവക്ക് ഉത്തമമാണ് പോലുള്ള അസുഖങ്ങൾ മാറാൻ കൂവ കാച്ചികുടിയ്ക്കുന്നത് നല്ലതാണ്.
![]() |
![]() |


കേരള വനം വന്യജീവി വകുപ്പ്
സാമൂഹിക വനവത്കരണ വിഭാഗം
Comments
Post a Comment