Gloriosa superba
Read in English
മേന്തോന്നി
മറ്റ് നാമങ്ങൾ : കിത്തോന്നി, പറയൻ ചെടി, ഗ്ലോറി ലില്ലി
ശാസ്ത്രീയ നാമം: Gloriosa superba
ഹാബിറ്റ് : ആരോഹി
പ്രത്യേകത : വേലികളിലും കുറ്റിച്ചെടികളിലും പടർന്നു കയറുന്ന ഈ സസ്യം പൂവണിഞ്ഞു നിൽക്കുമ്പോൾ അതിമനോഹരമാണ്. മൂലകാണ്ഡത്തിനു കലപ്പയുടെ ആകൃതിയാണ്.
ഉപയോഗം
- മൂലകാണ്ഡം(വേര്) ഔഷധമായി ഉപയോഗിക്കുന്നു.
- ഗർഭാശയത്തെയും ഹൃദയത്തെയും വേഗത്തിൽ ചുരുക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നു.
- അധികമായാൽ ഛർദി, അതിസാരം, ഉദരവേദന, ഹൃദയസ്തംഭനം ഇവ ഉണ്ടാകും.
- വിഷഹരശക്തിയുണ്ട്. പാമ്പുവിഷത്തിൻ ഔഷധമായി ഉപയോഗിച്ചുവരുന്നു.
![]() |
ഇല |
![]() |
പൂവ്വ് |
![]() |
കായ് |
![]() |
വിത്തുകൾ |
![]() |
കിഴങ്ങ് |

കേരള വനം വന്യജീവി വകുപ്പ്
സാമൂഹിക വനവത്കരണ വിഭാഗം
Comments
Post a Comment